ഈ വസ്തുക്കള്‍ വീട്ടിലുണ്ടെങ്കില്‍ സര്‍വ്വനാശമാണ് പ്രവൃത്തികമാവുക !! ഇന്ന് തന്നെ ഒഴിവാക്കുക.

ഒരു ചില വസ്തുക്കൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീട്ടിൽ സൂക്ഷിക്കുകയോ അതിനെ പരിചരിക്കുകയോ ചെയ്താൽ നമുക്ക് സർവ്വനാശങ്ങൾ വന്നുചേരും എന്നുള്ളതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഈ വസ്തുക്കൾ വീട്ടിൽ ഉണ്ട് എങ്കിൽ സർവ്വനാശമാണ് സംഭവിക്കുക. ആയതിനാൽ കഴിയുന്ന വിധത്തിൽ ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവ ഒഴിവാക്കുക. അത് നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും സങ്കടങ്ങളും ഒക്കെ മാറുവാൻ സഹായിക്കുന്നു.

   

ചിലരുടെയൊക്കെ കാര്യത്തിൽ നമുക്ക് അറിയാം എപ്പോഴും തടസ്സങ്ങളാണ്. ജീവിതത്തിൽ യാതൊരുവിധത്തിലുള്ള മേൽ ഗതിയും ഉണ്ടാവുകയില്ല. ക്ഷേത്രങ്ങളിൽ പോവുക, വഴിപാടുകൾ അർപ്പിക്കാറുണ്ട്, പരിസരം ഒക്കെ ശുദ്ധിയായി സൂക്ഷിക്കാറുണ്ട് എന്നിട്ടും വീട്ടിനുള്ളിൽ നെഗറ്റീവ് എനർജി ഒഴിയുന്നില്ല ?. തനിക്ക് പോസിറ്റീവ് ആയി ഒന്നും തന്നെ സംഭവിക്കുന്നില്ല. എന്നും ദുരിതങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്തായിരിക്കും ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്നും ദുരിതങ്ങൾ വന്നു കൂടുവാനുള്ള കാരണം.

അതായത് ഇത്തരം വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എങ്കിൽ സർവ്വനാശം ആണ് കുടികൊളുക. ഇത്തരം വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉണ്ട് എങ്കിൽ വല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിച്ച് ഒരു നെഗറ്റീവ് എനർജിയിലേക്ക് നമ്മളെക്കൊണ്ട് പോവുകയും ചെയ്യും. വീട്ടിലെ മനോഹരമാക്കുവാനായി പലപ്പോഴും ആളുകൾ ഇൻഡോർ ചെടികൾ നടുവാറുണ്ട്. എന്നാൽ അബദ്ധത്തിൽ പോലും സൂക്ഷിക്കുവാൻ പാടില്ലാത്ത ഒരു ചെടിയാണ് കള്ളിച്ചെടി അഥവാ കള്ളിമുൽച്ചെടി.

നമ്മുടെ വീട്ടിൽ വളരുകയാണ് എങ്കിൽ ചെടിയുടെ വളർച്ച വീട്ടിലെ പ്രശ്നങ്ങളും വർദ്ധിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ചെടി വീടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട് എങ്കിൽ ഇന്ന് തന്നെ ചെടിയെ എടുത്തു മാറ്റുക. പ്രശ്നങ്ങൾ ഉണ്ടാകും, കടം തീരില്ല, സാമ്പത്തികമായി ഉയർച്ച ഉണ്ടാവുകയില്ല തുടങ്ങി യാതൊരു വിധത്തിലും സമാധാനവും നിങ്ങൾക്ക് ഇത് തരുകയില്ല. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും കള്ളിമുൾച്ചടി വീട്ടിൽ വളർത്തരുത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *