തലയിൽ മുല്ലപ്പൂവ് ചൂടി സ്യർണക്കസവ് സാരിയിൽ തിളങ്ങി താരം!!! അതിമനോഹരമായി അനുജന്റെ വിവാഹം ആഘോഷിക്കുകയാണ് താരം രശ്മി സോമൻ. | Rashmi Soman’s Brother’s Marriage.

Rashmi Soman’s Brother’s Marriage : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമേറിയ താരമാണ് രശ്മി സോമൻ. അനവധി മിനിസ്ക്രീനുകളിലും ബിഗ് സ്ക്രീനുകളും ഒരേപോലെ തിളങ്ങി കൊണ്ടുവരുന്ന താരത്തെ ആരാധക മനസ്സുകളിൽ ആണ് ഇടം പിടിച്ചിരിക്കുന്നത്. ഇഷ്ടമാണ് നൂറുവട്ടം, കർണ്ണപ്പകിട്ട് എന്നിങ്ങനെ അനുവധി ചിത്രങ്ങളിലാണ് താരം തന്റെ അഭിനയം പുലർത്തിയിരിക്കുന്നത്. ആദ്യമായി മലയാള സിനിമയിലേക്ക് ചുവട് വെച്ച് തുടങ്ങിയത് മഗ്രിബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. താരത്തിന്റെ ആദ്യ വിവാഹം പ്രണയവിവാഹം ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒത്തിരി ശ്രെദ്ധയെറിയിരുന്നു.

   

എന്നാൽ തന്റെ ആദ്യ വിവാഹ ജീവിതം പരാജയപ്പെടുകയായിരുന്നു താരത്തിന് ജീവിതത്തിൽ. വിവാഹമോചനത്തിനുശേഷം ഗോപിദാദിനെയാണ് താരം വിവാഹം ചെയ്തത്. വളരെ ചെറുപ്പം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് സൈബർ അറ്റാക്ക്‌ ബോഡി ഷേമിംഗ് എന്ന കാരണവുമായി അനുഭവിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തന്നെ ഈ അടുത്താണ് തന്റെ ജീവിതത്തിലും ഒത്തിരി ബോഡി ഷേമിംഗ് എന്ന കാരണവുമായി അനുഭവിക്കാൻ അനുഭവിച്ചിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തുകയായിരുന്നു. കുഞ്ഞുനാൾ മുതൽ തന്നെ ഒത്തിരി വിഷമിക്കുന്ന രീതിയിൽ ആളുകളുടെ പറച്ചിൽ കേട്ടിട്ടും ഇതുവരെ നിങ്ങളാരും ഞാൻ പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.

എന്നാൽ ആൾക്കൂട്ടത്തിനിടയിൽ എന്റെ സുഹൃത്ത് ഇത് ശരീരത്തെക്കുറിച്ച് മോശമായി കമന്റ് അടിച്ചതിനെ തുടർന്നാണ് ഈ വീഡിയോ ചെയ്യുന്നത്. എന്റെ മകളുടെ തടി കുറവാണ് എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിന്റെ യഥാർത്ഥ വിഷമം എന്താണെന്ന് എനിക്ക് ഈ അവസരത്തിൽ മനസ്സിലാവുകയായിരുന്നു. ഒരുപക്ഷേ ഞാനീ വീഡിയോ ചെയ്യുമ്പോൾ ഒരാൾക്കെങ്കിലും അതിന്റെ മനസ്സിലാകുമെന്ന് വിശ്വാസത്തോടെയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ വേറെ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ അനുജന്റെ വിവാഹ ദൃശ്യങ്ങളും വീഡിയോകളും ആയാണ്.

അനുജനെയും മനുഷ്യരുടെയും കൂടെ നിന്ന് വിവാഹ ചിത്രങ്ങൾ താരം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് താഴെ ഹാപ്പി മാരീഡ് ലൈഫ് എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അനിയന്റെ വിവാഹത്തിൽ ഒത്തിരി സന്തോഷത്തോടെ സെൽഫി എടുക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് ഒത്തിരി സ്നേഹം വർഷിച്ചിരിക്കുകയാണ്. അനേകം കമന്റുകളാണ് താനും പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Reshmi Soman (@reshmi_soman11)

Leave a Reply

Your email address will not be published. Required fields are marked *