നാളെ മീന മാസം ഒന്ന്… ഈ നാളുകാർ വീട്ടിലുണ്ടെങ്കിൽ ഇവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങൂ!! മഹാഭാഗ്യം വന്നുചേരും.

നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി മറ്റൊരു മാസം കൂടിയും കടന്നു വരികയാണ്. സർവ്വ നന്മയും ഐശ്വര്യങ്ങളും എല്ലാതരത്തിലുള്ള സന്തോഷങ്ങളും ജീവിതത്തിൽ വന്നു നിറയുവാൻ ആയിട്ട് ഈ ഒരു മീനമാസം ദൈവശാസ്ത്രങ്ങളിൽ വലിയ വിശേഷം ആയിട്ടുള്ള മാസം ആണ്. ഈ ഒരു മാസം ദേവിയോട് പ്രാർത്ഥിച്ച് തൊഴുതാൽ വളരെയധികം സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ്.

   

ദേവി ക്ഷേത്രം നിങ്ങളുടെ അടുത്ത് ഉണ്ട് എങ്കിൽ ദുർഗദേവി ആയിക്കൊള്ളട്ടെ ഭദ്ര ദേവി ക്ഷേത്രം അല്ലെങ്കിൽ ബാലസുബ്രഹ്മണ്യം അടുത്തുള്ള ദൈവക്ഷേത്രങ്ങളിൽ പോയി ദേവിയെ കണ്ട് പ്രാർത്ഥിച്ച് ദേവിക്ക് ദീപാരാധന സമർപ്പിച്ച് തൊഴുത് പ്രാർത്ഥിസിച്ചാൽ സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നതാണ്. മലയാള മാസം ഒന്നാം തീയതിയെ സംബന്ധിച്ചിടത്തോളം ഒന്നാം തീയതി രാവിലെ എഴുന്നേറ്റ് ഏറെ ശുദ്ധിയോടെ വിശ്വാസത്തോടും കൂടി ക്ഷേത്രദർശനം നടത്തിയാൽ ഏറ്റവും ഉത്തമം ആയിട്ടുള്ള കാര്യം ആണ്.

ഒരു വഴിപാട് ചെയ്തില്ല എങ്കിലും അന്നേദിവസം രാവിലെ ക്ഷേത്രത്തിൽ പോയി ദേവിയെ കണ്ട് തൊഴുത് നെറ്റിയിൽ ചന്ദനം ചാർത്തി സർവ്വ ഐശ്വര്യങ്ങളോട് കൂടെ വീട്ടിൽ വന്ന് കയറുമ്പോൾ നമ്മുടെ വീട്ടിലേക്ക് സകല പോസിറ്റീവ് എനർജിയും കടന്നുവരും എന്നതാണ്. ഒന്നാം തീയതി ദിവസം രാവിലെ കുടുംബനാഥ അല്ലെങ്കിൽ കുടുബനാഥൻ എഴുന്നേറ്റ് കുളിച്ച് സർവ്വശുദ്ധിയോടെ കൂടി വീട്ടിലെ പൂജ മുറിയിൽ നിലവിളക്ക് കൊളുത്തി.

പ്രാർത്ഥിച്ച് സൂര്യദേവന് വണങ്ങി കുടുംബത്തിലുള്ള ഓരോ അംഗത്തിനും കൈനീട്ടം നൽകി എല്ലാവരെയും അനുഗ്രഹിക്കുക എന്നതാണ്. കൈനീട്ടം നിങ്ങൾക്ക് നൽകുവാൻ സാധിക്കുന്ന അല്ലെങ്കിൽ ഈ പറയുന്ന നാളുകാർക്ക് മാത്രം കൈനീട്ടം നൽകിയാലും മതി. ഈ നക്ഷത്രക്കാർക്ക് കൈനീട്ടം നൽകുന്നതിലൂടെ സർവ്വ ഐശ്വര്യവും വന്നുനിറക്കും എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *