ഇന്ന് പഞ്ചമി ദിവസം ഇന്നേദിവസം ഇങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പിന്നീട് അങ്ങോട്ട് രാജയോഗമാണ്

വരാഹിദേവിയെ ആരെല്ലാം ആരാധിക്കുകയാണ് എങ്കിൽ അവരെയെല്ലാം ആര് ദ്രോഹിക്കുകയാണ് എങ്കിലും അവർക്കെല്ലാം ഉടനെ തിരിച്ചടി ലഭിക്കും എന്ന് തന്നെ പറയാം. ഇത് ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അവസാന പഞ്ചമി എന്ന പ്രത്യേകതയും ഈ പഞ്ചമിക്കുണ്ട് .എന്ന കാര്യവും ഓർത്തിരിക്കുക .

   

ഇനി അധികമാസം വരുവാൻ മൂന്നുവർഷം കാത്തിരിക്കേണ്ടിവരും. ഇന്ന് ഓഗസ്റ്റ് അഞ്ചാം തീയതിയാണ് പഞ്ചമി ദിവസം പിറ്റേദിവസം രാവിലെ ആറുമണിക്കാണ് പഞ്ചമി ദിവസം അവസാനിക്കുന്നത്. മൂന്നുവർഷം കാത്തിരിക്കേണ്ടത് വന്നുചേരും എന്ന് തന്നെ പറയാം ഇതിനാൽ തന്നെ ഈ വിശേഷപ്പെട്ട ദിവസത്തിൽ മന്ത്രങ്ങളെ കുറിച്ച് മനസ്സിലാക്കാം. മന്ത്രജപങ്ങൾ ജപിക്കുമ്പോൾ പ്രധാനമായും ശരീര ശുദ്ധിയും മനസ്സ് ശുദ്ധിയും അത്യാവശ്യമാണ്.

കാരണം അത്തരത്തിൽ ശുദ്ധിയില്ലെങ്കിൽ നാം പ്രാർത്ഥിക്കുന്ന ഒരു കാര്യവും തന്നെ സാധിച്ചു കിട്ടുന്നതല്ല. അതിൽ പ്രധാനപ്പെട്ട ബ്രാഹ്മണത്തിൽ ഉണരുക എന്നതാകുന്നു. ഇന്നേദിവസം വളരെ വൃത്തിയോടും നല്ല വസ്ത്രങ്ങൾ ധരിച്ചും ഇരിക്കേണ്ടത് അത്യാവശ്യമാണ് മാത്രമല്ല ഒരിക്കലും തന്നെ ഇന്നേദിവസം കുളിക്കാതെ ഇരിക്കരുത്. അതേപോലെതന്നെ മത്സ്യമോ മാംസാഹാരങ്ങളോ ഒന്നും തന്നെ ഇന്നേദിവസം ഉപയോഗിക്കാൻ പാടുള്ളതല്ല.

ദേഷ്യം ഇന്നേദിവസം പ്രകടിപ്പിക്കുന്നതിലൂടെ നാം ജീവിക്കുന്ന മന്ത്രത്തിന്റെ ഫലം പോകും എന്ന് തന്നെ പറയാം അതിനാൽ ഇന്നേദിവസം ദേഷ്യപ്പെടാതിരിക്കേണ്ടതും അനിവാര്യം തന്നെയാകുന്നു. മന്ത്രജപം 108 തവണ ജപിക്കുന്നത് വളരെയേറെ ഉത്തമമാണ്. മാത്രമല്ല വരാഹിദേവിയുടെ അനുഗ്രഹം ഇവർക്ക് തീർച്ചയായും ഉണ്ടാകുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *