വരാഹിദേവിയോട് നിങ്ങൾ ഈ രീതിയിൽ പ്രാർത്ഥിക്കുക തീർച്ചയായും നിങ്ങൾക്ക് ഐശ്വര്യപൂർണ്ണമായ ഒരു ജീവിതമാവും ലഭിക്കുക

അനുഗ്രഹം ചൊരിയുന്ന അമ്മയാണ് വരാഹിദേവി ഒരുപാട് ആളുകളുടെ പ്രാർത്ഥന കേൾക്കുകയും അഭക്തർക്ക് തന്റെ ഏത് പ്രതിസന്ധിയിലും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതുമാണ് വരാഹിദേവി എന്ന് പറയുന്നത് ഏത് ഒരു ആളുകളുടെ സങ്കടപ്പെടുന്ന ഒരു പ്രാർത്ഥന ദേവി കേൾക്കാൻ ഒരു പ്രാവി സാധിച്ചു കൊടുക്കും അത്രയേറെ ശക്തിയാണ് മക്കളുടെ ഏതൊരു പ്രശ്നവും പരിഹരിക്കുന്ന അമ്മയെ പോലെ തന്നെയാണ്.

   

ജീവിതത്തിൽ കഷ്ടതകളും ദുരിതങ്ങളും നിത്യവും അനുഭവിക്കേണ്ടി വരുന്നത് എത്ര വലിയ കഷ്ടതകളിലും ദുരിതത്തിലും ജീവിതത്തിൽ ഉയർച്ച കൈവരിക്കുവാൻ വേണ്ടി നാം പരാജയ ദേവിയെ ആരാധിച്ചാൽ ജീവിതത്തിൽ ഉയർച്ച കൈവരിക്കുവാൻ സാധിക്കുന്നതാണ് ഇത് എത്ര കാലമാണ് എന്നാണ് ഇനി പറയുവാൻ പോകുന്നത്.

ഓരോ ദിവസങ്ങൾക്കും ഓരോ പ്രത്യേകതകൾ ഉള്ളതാകുന്നു ചില ദേവതകൾക്ക് പ്രിയപ്പെട്ട അഥവാ വിശേഷപ്പെട്ട ദിവസങ്ങൾ ഉണ്ട് വിശേഷപ്പെട്ട ദിവസമാണ് പൗർണമി അഷ്ടമി അമ്മാവാസി ചൊവ്വ വെള്ളി ദിവസങ്ങൾ ഇത് അമ്മയ്ക്ക് വളരെ വിശേഷപ്പെട്ട ദിവസങ്ങളാണ് എന്ന് തന്നെ പറയാം കൂടാതെ വിശേഷപ്പെട്ട ദിവസങ്ങൾ തന്നെയാകുന്നു.

ബ്രഹ്മ മുഹൂർത്തത്തിൽ പരാതിദേവിയെ പ്രാർത്ഥിക്കുന്നത് വളരെയേറെ സുഖകരമാണ് അല്ലെങ്കിൽ രാത്രി എട്ടുമതി മുതൽ 9 മണിക്ക് ഉള്ളിൽ നിങ്ങൾ ഈ പ്രാർത്ഥന ചെയ്യുക അത് വരാഹിദേവിയുടെ ഇഷ്ടപ്പെട്ട സമയങ്ങളിൽ ഒന്ന് തന്നെയാണ്. ഈ സമയങ്ങളിൽ ചിത്രത്തിലോയുടെ വിഗ്രഹത്തിന് വിളക്ക് തെളിയിച്ചുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *