ഇന്ന് ഏകാദശി ദിവസം ഇങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും ഭഗവാൻ നിങ്ങളെ സ്പർശിച്ചിരിക്കും

ഇന്ന് പരമ ഏകാദശിയാണ് ഈ മൂന്നു വാക്ക് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ആഗ്രഹിച്ചത് ഒക്കെ തന്നെ നടക്കും ഇന്ന് ഭഗവാൻ വീട്ടിൽ വരുന്ന ദിവസം തന്നെ എന്ന് വേണമെങ്കിൽ പറയാം. അത്രയേറെ വിശേഷപ്പെട്ട ദിവസമാണ് ഇന്ന്. ഏറ്റവും ഉത്തമമാണ് അധിക്മാസത്തിലെ ഏറ്റവും വിശിഷ്ടമായ ഒന്ന് തന്നെയാണ് ഏകാദശി.

   

കൂടാതെ സന്താനങ്ങൾക്കും ഉയർച്ച നൽകുന്ന ഒരു ഏകാദശ തന്നെയാണ് ഇത്. ആഗ്രഹം ജീവിതത്തിൽ വന്നുചേരുന്നു എന്ന പ്രത്യേകതയും ഉള്ളതാകുന്നു. എല്ലാ പ്രശ്നങ്ങളും അകലുവാനും ജീവിതത്തിൽ ഐശ്വര്യം വന്നു ചേരുവാനും ആഗ്രഹങ്ങൾ നടക്കുവാനും ഈ ഏകാദശി അനുഷ്ഠിക്കുന്നത് വളരെയധികം നല്ലതാണ്. ഏകാദശിയുടെ തിഥി ഇന്നലെ വെളുപ്പിന് ആരംഭിക്കുന്നതാണ്. ഇന്ന് രാവിലെ 6 31ന് ഇത് അവസാനിക്കുന്നതും ആണ്.

അതേപോലെതന്നെ ഈ സമയങ്ങളിൽ പാരണം വീട്ടാൻ പരമാവധി ശ്രമിക്കേണ്ടതാണ്. വീക്ഷണ ഭഗവാന്റെ ഏറ്റവും കൂടുതൽ സാമ്യം തിരിച്ചറിയാൻ പറ്റുന്ന സമയമാണ് അരിവസനം സമയം. ഈ സമയങ്ങളിൽ നിങ്ങൾ ആഹാരം കഴിക്കാതെയും ഉറക്കമില്ലാതെയും ഇരുന്ന് ഭഗവാനെ പ്രാർത്ഥന ജവങ്ങൾ എത്തിക്കുന്നത് വളരെയധികം ശുഭകരമാണ്. നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഇതുവഴി ഉണ്ടാകാൻ പോകുന്നത്.

നിങ്ങൾ ഉപവസിച്ചില്ലെങ്കിലും നോമ്പുകൾ ഒന്നും തന്നെ എടുത്തില്ലെങ്കിലും നിങ്ങൾ എപ്പോഴും ഭഗവാന്റെ മാന്ത്രജപങ്ങൾ ഒരു വിടുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും തന്നെ ഒരു വലിയ ഫലം ലഭിക്കുന്നതാണ്. അത്രയേറെ വിശേഷപ്പെട്ട ദിവസമാണ് ഏകദേശി അതിനാൽ തന്നെ എല്ലാവരും മറക്കാതെ തന്നെ ഭഗവാന്റെ നാമം ഒരു വിടേണ്ടത് അത്യാവശ്യമാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *