നിങ്ങളുടെ ഏതു പ്രാർത്ഥനയും ശിവഭഗവാന്റെ മുമ്പിൽ ഈ വഴിപാടുകൾ ചെയ്തതിനുശേഷം പ്രാർത്ഥിക്കുക തീർച്ചയായും അത് നടന്നു കിട്ടും

സാമ്പത്തികപരമായിട്ട് വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കടംകയറി ജീവിതം തന്നെ വഴിമുട്ടിയവർക്ക് നാൾ കടമല്ലാതെ സമ്പാദ്യം ഒന്നും ഉണ്ടാകുന്നില്ല എന്ന് വിഷമിക്കുന്നവർക്ക് ഇവർക്കൊക്കെ വേണ്ടിയിട്ടുള്ള ഒരു വഴിപാടാണ് ഇന്നത്തെ അധ്യായത്തിൽ പറയാനായി പോകുന്നത്. ഈ ഒരു വഴിപാട് കൃത്യമായിട്ട് നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിന്റെ ഫലം ലഭിക്കുകയും നിങ്ങളുടെ കടങ്ങളൊക്കെ അലിഞ്ഞില്ലാതായി സാമ്പത്തിക പുരോഗതി അല്ലെങ്കിൽ അതിനുള്ള വഴി നിങ്ങൾക്ക് മുന്നിൽ തുറന്നു കിട്ടിയതാണ്.

   

ഇത് അധിക പണച്ചെലവുകളോ ഒന്നും തന്നെ ഉള്ളതല്ല ആർക്കുവേണമെങ്കിലും എത്ര സാധാരണക്കാർക്ക് വേണമെങ്കിലും ചെയ്യാവുന്നതാണ് അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ചെയ്താൽ മാത്രം മതി ഭഗവാനുള്ള സ്നേഹവും പ്രാർത്ഥനയും ആത്മാർത്ഥതയും മാത്രം മതി ഈ ഒറ്റ വഴിപാട്. ഈ വഴിപാട് ചെയ്യേണ്ടത് വെളുത്തവാവ് കഴിഞ്ഞു വരുന്ന പ്രദോഷ സമയത്താണ്.

ഈ പ്രദോഷം ദിവസം അന്നേദിവസം സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോകുന്നതാണ് അതിന്റെ ഒരു രീതി എന്ന് പറയുന്നത്. പ്രദോഷപൂജ കൂടി കണ്ടു തൊഴാൻ സാധിച്ചു കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമാണ്. ക്ഷേത്രത്തിൽ പോയി പുഷ്പാഞ്ജലി കഴിക്കേണ്ടത് രുദ്ര സൂക്ത പുഷ്പാഞ്ജലി യാണ്. ഈ പുഷ്പാഞ്ജലി കഴിച്ചതിനുശേഷം അമ്പലത്തിൽ ഇരുന്നു തന്നെ നമുക്ക് ഭഗവാനോട് എല്ലാ സങ്കടങ്ങളും വിഷമങ്ങളും പറഞ്ഞ് പ്രാർത്ഥിക്കാവുന്നതാണ്.

അതിനുശേഷം നമ്മൾ അടുത്തഘട്ടത്തിൽ ചെയ്യേണ്ടത് കൂവള മാല സമർപ്പിച്ചിട്ടാണ്പ്രാർത്ഥിക്കേണ്ടത്. ഈ രണ്ടു ദിവസവും നമ്മൾ പ്രാർത്ഥിച്ചിട്ടുള്ള വഴിപാട് ചെയ്തിട്ടുള്ള ഭസ്മവും അതേപോലെതന്നെ വഴിപാട് കിട്ടിയിട്ടുള്ള പ്രസാദവും നമ്മൾ പൂജാമുറിയിൽ ആണ് സൂക്ഷിക്കേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *