ഇന്ന് കർക്കിടക മാസത്തിലെ അവസാനത്തെ അമ്മാവാസി ദിവസം ഈ പറയുന്ന 10 നാളുകൾ വളരെയധികം സൂക്ഷിക്കേണ്ട ദിവസങ്ങൾ

ഇന്ന് അമ്മാവാസി ദിവസമാണ് കർക്കിടക മാസത്തിലെ ഏറ്റവും അവസാനത്തെ അമാവാസി. ഈ പറയുന്ന 14 15 ദിവസങ്ങൾ വളരെയേറെ ഊർജ്ജ ഫലമായ ദിനങ്ങൾ ആണ് ഈ പറയുന്ന ദിവസങ്ങൾ. സൂര്യനും ചന്ദ്രനും നേർരേഖയിലും ഒരേ ദിശയിൽ വരുന്ന സമയമാണ് അത്. ഏറ്റവും കൂടുതൽ ഊർജ്ജം നിലനിൽക്കുന്ന ദിവസങ്ങളിൽ ഒന്നാണ് ഈ ഒരു അമാവാസി സ്ഥിതി എന്നു പറയുന്നത്അ. തുകൊണ്ട് തന്നെ.

   

ആ സമയത്ത് ഞാൻ ഇവിടെ പറയാൻ പോകുന്ന ചില നാളുകൾക്ക് ചില നക്ഷത്രക്കാർക്ക് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ് ഇവർക്ക് അത് വിപരീതമായിട്ടുള്ള ചില ഫലങ്ങൾ കൊണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിയുന്നതും യാത്രയൊക്കെ ഒഴിവാക്കി സമാധാനമായിട്ട് സേഫ് ആയിട്ട് ഇരിക്കേണ്ട ഒരു സമയമാണ്. തിരുവോണം പുണർതം അശ്വതി മകം പൂരം പൂരുരുട്ടാതി കാർത്തിക രേവതി ചതയം.

ഈ പറയുന്ന നാളുകാര് ഇന്നും നാളെയുമായി വളരെയേറെ അപകടം നിറഞ്ഞ ദിവസമാണ്. അതിനാൽ ഈ പറയുന്ന നാളുകൾ തീർച്ചയായും സൂക്ഷിക്കേണ്ടതാണ്. ഇന്ന് ഉച്ചകഴിഞ്ഞു കഴിഞ്ഞാൽ ഇവർക്ക് വളരെയേറെ ദോഷകരമായ ഒരു സമയമാണ് അതിനാൽ തീർച്ചയായും ഇവർ ശ്രദ്ധിക്കുക.

ഇവർ വീട്ടിൽ വെറുതെ ഇരുന്നു കഴിഞ്ഞാൽ വളരെയേറെ ദുരന്തങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. അതിനാൽ ഇവർ ഓം നമശിവായ എന്ന് നാമജപം ചൊല്ലിക്കൊണ്ട് ഇരിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഇവർക്ക് പുറത്തേക്ക് പോണം എന്നുണ്ടെങ്കിൽ തന്നെ ശിവഭഗവാന്റെ അമ്പലത്തിൽ നിന്ന് പോയിട്ട് കൊണ്ടുവരുന്ന ഭസ്മം നെറ്റിയിൽ ചാർത്തിയതിനു ശേഷം മാത്രമാണ് ഇവർ പുറത്തേക്ക് ഇറങ്ങാൻ പാടൂ. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *