ഈ തൃക്കാർത്തിക വിട്ടുകളയല്ലേ ശുഭ വാർത്തകളായി ദേവിയുടെ അനുഗ്രഹം നിങ്ങളിലേക്ക് എത്തും.

നിലവിളക്കും ചിരാത് വിളക്കുകളുമായി വീടുകളും ക്ഷേത്രങ്ങളും മനോഹരമാകുന്ന ഒരു ദിവസമാണ് തൃക്കാർത്തിക. ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തൃക്കാർത്തിക വളരെ പ്രത്യേകതകളുമായ ഒരു ദിവസമായി ആചരിക്കുന്നു. ഇന്നേദിവസം വീട്ടിൽ നിലവിളക്കിൽ നിന്നും വേണം ചിരാത് വിളക്കുകളിലേക്ക് അഗ്നി പകരുന്നതിന്. പ്രത്യേകമായി ദേവിയുടെ അനുഗ്രഹം നിങ്ങളിലേക്ക് വന്നുചേരുന്ന ഒരു ദിവസമാണ്.

   

ഈ തൃക്കാർത്തിക. അതുപോലെ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നതിന് പല ലക്ഷണങ്ങളും അന്നേദിവസം കാണാൻ സാധിക്കും. ഇത്തരത്തിൽ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ വീട്ടിലുണ്ട് എന്ന് തന്നെ കാണുന്ന ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. പ്രധാനമായും നിലവിളക്കിൽ നിങ്ങൾ അന്ന് കത്തിച്ച ഒരുപാട് സമയം സാധാരണ ദിവസങ്ങൾത്തേക്കാൾ കൂടുതലായി കത്തിനിൽക്കുന്നത് കാണാനാകും.

മാത്രമല്ല അന്നേദിവസം നല്ല ശുഭ വാർത്തകൾ നിങ്ങളെ തേടിയെത്തുന്നതും ദേവിയുടെ അനുഗ്രഹത്തിന്റെ സാന്നിധ്യത്തിന്റെ ഭാഗമായിട്ടാണ്. ഇന്നേദിവസം നിങ്ങളുടെ വീട്ടിൽ ഉപ്പന്റെ സാന്നിധ്യമോ ശബ്ദമോ കേൾക്കുന്നത് പോലും ഈശ്വരാനുഗ്രഹം ഉള്ളതിന്റെ ലക്ഷണമായി മനസ്സിലാക്കാം. ഇങ്ങനെ കേൾക്കുന്നത് പക്ഷം അടുത്തുള്ള ദിവസം തന്നെ നിങ്ങളുടെ വീടിനടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക.

സമ്പത്ത് വിശിഷ്ടമായി അന്നേദിവസം നിങ്ങളിലേക്ക് കടന്നു വരും. ഈ ദിവസങ്ങളിൽ മയിലിന്റെ സാന്നിധ്യം കാണുന്നതും വലിയ ഐശ്വര്യമായി കാണപ്പെടുന്നു. ചെറിയ ചില സൂചനകളാണ് എങ്കിലും ഈശ്വര സാന്നിധ്യം അന്നേദിവസം നമ്മുടെ വീട്ടിലുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ് ഇവ. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.