കർക്കിടക മാസത്തിൽ രാജയോഗം വന്നു ചേരുന്ന നാളുകാർ

കർക്കിടക മാസത്തിൽ രാജയോഗം വന്നുചേരുന്ന നക്ഷത്രക്കാർ. പുണർതം- ഇവരുടെ തടസ്സങ്ങളെല്ലാം നീങ്ങി കാര്യ വിജയങ്ങൾ ഉണ്ടാകാൻ പോകുന്ന സമയമാണിത്. തൊഴിലിൽ കൂടുതൽ ഉയർച്ച നേടാൻ സാധിക്കുന്നു. സാമ്പത്തികമായും മാനസികമായും വലിയ നേട്ടങ്ങൾ നേടാൻ പോകുന്നു. പൂയം- ഇവർ ആഗ്രഹിക്കുന്നതിനും മുകളിൽ ധനലാഭം വരാൻ പോകുന്ന സമയമാണിത്.

   

ഇവർ മനസ്സിൽ കൊണ്ടുനടക്കുന്ന വലിയ ആഗ്രഹങ്ങൾ സഫലമാകും. ഇവർ ശനിയാഴ്ച ദിവസം അവരുടെ വീടിനടുത്തുള്ള ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടതാണ്. അല്ലെങ്കിൽ ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച ദിവസം പോയി പ്രാർത്ഥിക്കേണ്ടതാണ്. പൂരം- സമ്പത്ത് സന്തോഷം സമാധാനം ഇവ മൂന്നും ഒരുപോലെ അനുഗ്രഹമായി കിട്ടുന്ന സമയമാണ് ഇത്. ഇവർ കൂടുതൽ ആയിട്ടും ശാസ്താവിനെയും ഗണപതിയെയും ആണ് പ്രീതിപ്പെടുത്തേണ്ടത്.

ഇവർക്ക് വഴിപാടുകൾ നേരുക ക്ഷേത്രദർശനം നടത്തുക. ഉത്രം- തൊഴിൽ മേഖലയിൽ അവർ ആഗ്രഹിക്കുന്ന രീതിയിൽ വിജയം നേടാൻ സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഈ സമയത്ത് മാറിപ്പോകുന്നു. ഉത്രം നക്ഷത്രക്കാർ തിങ്കളാഴ്ച ദിവസം ശിവക്ഷേത്രത്തിൽ പോയാണ് പ്രാർത്ഥിക്കേണ്ടത്. മൂലം- കുടുംബജീവിതത്തിൽ ഒരുപാട് സന്തോഷം വർദ്ധിക്കുന്ന ആഗ്രഹിച്ച കാര്യങ്ങളെല്ലാം സ്വന്തമാക്കാൻ സാധിക്കുന്ന സമയമാണിത്.

ഇവർ ചെയ്യേണ്ടത് വീടിനടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോയി അമ്മയെകൂടുതലായി ധ്യാനിക്കുക എന്നുള്ളതാണ്. പൂരാടം- തൊടുന്നതെല്ലാം പൊന്നാകുന്ന സമയമാണ് ഇവർക്ക്. ഇവർ ചെയ്യേണ്ടത് വീടിനടുത്തുള്ള ദുർഗാദേവി ക്ഷേത്രം അല്ലെങ്കിൽ ഭദ്രാദേവി ക്ഷേത്രത്തിൽ പോയിട്ട് വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കുക എന്നതാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *