ധനു ഒന്നു മുതൽ കഷ്ടകാലം ഉള്ള നാളുകാരും രാജയോഗമുള്ള നാളുകാരും ആരെല്ലാം എന്ന് അറിയേണ്ടേ….

ഡിസംബർ പതിനേഴാം തീയതി മുതൽ ധനുമാസം ആരംഭിക്കുകയായി. ധനുമാസത്തിൽ അനേകം നക്ഷത്രക്കാർക്ക് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. അശ്വതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് വളരെ നല്ല സമയമാണ് ധനുമാസത്തിൽ വരാൻ പോകുന്നത്. ഇവർക്ക് ഒരുപാട് കഷ്ടതകളും ബുദ്ധിമുട്ടുകളും മുൻകാലങ്ങളിൽ ഉണ്ടായിരുന്നേക്കാം. എന്നിരുന്നാലും തുടർച്ചയായി വരാൻ പോകുന്ന നാളുകളിൽ അവർക്ക് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. ധനപരമായി അവർ വളരെയധികം.

   

മുന്നോട്ട് നിൽക്കുന്ന ഒരു സമയമാണിത്. കൂടാതെ സാമ്പത്തികവും സാമൂഹികവുമായ പല വളർച്ചയും ഇവർക്ക് ഉണ്ടാകുന്നു. ഇവരുടെ ജീവിതം ഉന്നതയിലേക്ക് എത്തിച്ചേരാനുള്ള സമയമാണ് വരാൻ പോകുന്നത്. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും വമ്പിച്ച കുതിച്ചുചാട്ടം ആണ് ഇവർക്ക് ഉണ്ടാകാനായി പോകുന്നത്. പൂയം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് വെച്ചടി കയറ്റമാണ്. രാജയോഗമാണ് വരാൻ പോകുന്നത്. ആരോഗ്യ മേഖലയിൽ വളരെയധികം ശ്രദ്ധ പതിപ്പിക്കേണ്ട.

ഒരു സമയമാണിത്. ഇഷ്ട ദേവതയെ ആരാധിക്കുകയും പൂജിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് ഇവർക്ക് വളരെ നല്ലതാണ്. ഭരണി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് വിദ്യാഭ്യാസപരമായി പല നേട്ടങ്ങളും ഉള്ള സമയമാണ്. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഇവർക്ക് സാധിക്കുന്നു. ആയില്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് പലതരത്തിലുള്ള നേട്ടങ്ങളുടെ സമയമാണ്. ആഗ്രഹിച്ച എന്ത് കാര്യവും നേടിയെടുക്കാൻ ഈ സമയത്ത് ഇവർക്ക് സാധിക്കുന്നു.

വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വീടുപണി ആരംഭിക്കാനും വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത്തരത്തിൽ അത് നടത്തുവാനും ഈ സമയം അനുകൂലമാണ്. കൂടാതെ ബന്ധുജനങ്ങളുടെ സഹായം ഏറെയുള്ള സമയമാണ് ഇത്. വിശാഖം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് വളരെ നല്ല സമയമാണ്. സഹോദരങ്ങളോടും സുഹൃത്തുക്കളോടും കൂടുതൽ ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഒരു സമയമാണ് ഇവർക്ക് ഇപ്പോൾ വരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.