ഉപ്പൻ വീട്ടിൽ വരുന്നുണ്ടെങ്കിൽ ഈ ഒരൊറ്റ കാര്യം ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്….

നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന പല ജീവികളെയും നാം ലക്ഷണങ്ങൾ നോക്കി പലതരത്തിലും പ്രവചിക്കാറുണ്ട്. ചില ജീവികളെ കാണുന്നത് നല്ലതാണെന്നും ചില ജീവികളെ കാണുന്നത് ദോഷമാണെന്നും നാം പലപ്പോഴും പറയാറുണ്ട്. ശനിദേവന്റെ വാഹനമായ കാക്കയെ കാണുന്നത് ദൂതുമായി വരുന്നു എന്നാണ് നാം ഏവരും പറയാറുള്ളത. എന്നാൽ കാക്കയെ പറയുന്നത് പോലെ തന്നെ വളരെ ശ്രേഷ്ഠമായ മറ്റൊരു ജീവിയാണ് ഉപ്പൻ നമ്മുടെ വീടുകളിൽ വരുന്നതും ഉപ്പന്റെ ശബ്ദം കേൾക്കുന്നതും പലതരത്തിലുള്ള ലക്ഷണങ്ങളുമായി നാം ബന്ധപ്പെടുത്തി പറയാറുണ്ട്.

   

വിളക്ക് വയ്ക്കുന്ന സമയത്ത് ഉപ്പനെ കാണുന്നതും ഉപ്പന്റെ ശബ്ദം കേൾക്കുന്നതും വളരെ ശ്രേഷ്ഠമായിട്ടാണ് പറയപ്പെടുന്നത്. സാമ്പത്തികമായി വളരെ വലിയ വർദ്ധനവ് ഉണ്ടാകുന്നതിനു അടിസ്ഥാനപ്പെടുത്തിയാണ് ഇവയെപ്പറ്റി സംസാരിക്കാറുള്ളത്. ഉപ്പനെ കാണുന്ന ദിശകൾക്ക് അനുസരിച്ച് പലതരത്തിലുള്ള ഫലങ്ങളും മാറിമാറി പറയാറുണ്ട്. വടക്കുഭാഗത്ത് ഉപ്പനെ കാണുകയാണെങ്കിൽ സാമ്പത്തിക മേഖലയിലുള്ള വൻവർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക മേഖലയിൽ ഒരിക്കലും.

വന്നിട്ടില്ലാത്ത അത്ര വലിയ രീതിയിലുള്ള വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്. എന്നാൽ തെക്കുഭാഗത്താണ് ഉപ്പനെ കാണുന്നത് എങ്കിൽ ഇഷ്ടാ ആഹാരം ലഭ്യമാകും എന്നാണ് പറയപ്പെടാറുള്ളത്. അത് പലർക്കും പലതരത്തിൽ ആയിരിക്കാം ഇഷ്ടങ്ങൾ. ആ ഒരുതരത്തിലുള്ള ഇഷ്ടാഹാരം ഉപ്പനെ തെക്കുഭാഗത്ത് കാണുന്നത് വഴി ലഭ്യമാകുന്നു. എന്നാൽ പടിഞ്ഞാറ് ഭാഗത്താണ് ഉപ്പനെ കാണുന്നത് എങ്കിൽ കർമ്മരംഗത്തുള്ള ഉയർച്ചയാണ് അത് സൂചിപ്പിക്കുന്നത്.

ഇത് സർവ്വ അംഗീകാരം ലഭിക്കുന്നതിനും ഉയർച്ച അനുഭവിക്കുന്നതിനും കാരണമാകുന്നു. കിഴക്ക് ഭാഗത്ത് ഉപ്പനെ കാണുകയാണെങ്കിൽ ഈശ്വരനുഗ്രഹം കൂടി നിൽക്കുന്നു എന്നാണ് പറയപ്പെടാറുള്ളത്. വിജയവും ആഗ്രഹസാഫല്യവും ലഭ്യമാകും എന്നാണ് ഉപ്പനെ കിഴക്കുഭാഗത്ത് കാണുന്നത് വഴി അർത്ഥമാക്കുന്നത്. യാത്രയ്ക്ക് പുറപ്പെടുമ്പോൾ ഉപ്പനെ കാണുകയാണെങ്കിൽ ഈ യാത്ര ശുഭകരമായിരിക്കും എന്നും ഭാഗ്യം തെളിഞ്ഞു വരുന്നു എന്നതാണ് പറയാറുള്ളത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.