ഇങ്ങനെ ഒന്നു പറഞ്ഞു നോക്കൂ… ഉറപ്പായും അതിശയിപ്പിക്കുന്ന സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നു.

പൊതുവേ 12 രാശിയാണ് ഉള്ളത്. കേരളീയർ പ്രധാനമായും സൂര്യനെ അടിസ്ഥാനമായിട്ടാണ് മാസങ്ങൾ കണക്കാക്കുന്നത്. അപ്രകാരം ഇന്ന് ധനു ഒന്നാം തീയതിയാണ്. ഡിസംബർ പതിനേഴാം തീയതിയാണ് ഇപ്രാവശ്യം ഒന്നായി കണക്കാക്കുന്നത്. ഈ ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇന്നേദിവസം ഐശ്വര്യം വർദ്ധിക്കുന്നതിന് വേണ്ടി ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് വീട്ടിൽ ദീപം തെളിയിക്കുക എന്നത്. സൂര്യസംക്രമണത്തിന് മുൻപായി അഞ്ച് തിരികൾ ഇട്ട് വിളക്ക് കത്തിക്കുന്നത് വളരെ നല്ലതാണ്.

   

ഈ നെയ് വിളക്ക് കത്തിക്കുന്നതും ഏറെ ശുഭകരമാണ്. വിളക്ക് തെളിയിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. നാം വിളക്ക് തെളിയിക്കുന്നതിനു മുൻപ് പൂജാമുറി വളരെ വൃത്തിയോടും ശുദ്ധിയോടും സൂക്ഷിക്കേണ്ടതാണ്. പൂജാമുറി മാത്രമല്ല കത്തിക്കാൻ പോകുന്ന വിളക്കും വളരെ വൃത്തിയും ശുദ്ധിയും ഉള്ളതായിരിക്കണം. കൂടാതെ കത്തിക്കുന്ന വ്യക്തിയും പൂർണ്ണ ശുദ്ധിയോടെ ആയിരിക്കണം ഈ പ്രവർത്തി ചെയ്യേണ്ടത്. കൂടാതെ ദീപം തെളിയിച്ചതിനുശേഷം നീല ശംഖുപുഷ്പം സമർപ്പിച്ച.

പ്രാർത്ഥിക്കുന്നത് സർവൈശ്വര്യ പ്രധാനമായ ഒരു കാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം നിങ്ങളുടെ ജീവിതത്തിൽ വന്നുപോയിട്ടുള്ള എല്ലാ ദുരിതങ്ങളും മാറി ജീവിതം സമ്പൽസമൃദ്ധമായി തീരും. ഇന്നത്തെ ദിവസം നാം ധരിക്കേണ്ട വസ്ത്രത്തിന്റെ നിറത്തിന് വളരെയധികം പ്രത്യേകതയുണ്ട്. ഇന്നേദിവസം ചുവന്ന വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും നല്ലത്. മഞ്ഞ വസ്ത്രം ആയാലും ശുഭകരമാണ്. മറ്റുള്ള നിറങ്ങൾ ധരിക്കുന്നത് അത്ര നന്നായി തോന്നുന്നില്ല.

ഇത്തരത്തിൽ നിങ്ങൾ ചുവപ്പോ മഞ്ഞയോ ഉള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ ജീവിതത്തിലുള്ള ഒരുപാട് പ്രശ്നങ്ങൾ മാറി കിട്ടുകയും നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം നിറയുകയും ചെയ്യും. ഇന്നേദിവസം വിളക്ക് തെളിയിച്ച പൂക്കൾ സമർപ്പിച്ചതിന് ശേഷം ചൊല്ലേണ്ട ഒരു മന്ത്രമുണ്ട്. ഈ മന്ത്രമാണ് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായി വലിയ അനുഗ്രഹം കൊണ്ടുവരാൻ പോകുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.