നിങ്ങൾ ദിവസവും നെറ്റിയിൽ കുറി തൊടാറുള്ളവരാണെങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക

പഴമക്കാർ ഒക്കെ പണ്ട് പറയുന്ന ഒരു കാര്യമാണ് കുളി കഴിഞ്ഞാൽ ഉടനെ തന്നെ കുറി തൊടണം എന്നുള്ളത് എന്തുകൊണ്ടായിരിക്കും ഇത്തരത്തിൽ അവർ ഇങ്ങനെ പറയുന്നത് എന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ടാകും. പണ്ടെല്ലാം കുറി എന്നു പറയുന്നത് ചന്ദനം ഭസ്മം മഞ്ഞൾ കുങ്കുമം എന്നിവയായിരുന്നു കുറി തൊടാൻ ഉപയോഗിച്ചിരുന്നത്. രാവിലെ കുളി കഴിഞ്ഞാൽ ഉടനെ തന്നെ വീടിന്റെ മുൻപിൽ തൂക്കിയിട്ടിരിക്കുന്ന.

   

ഭസ്മക്കൂട്ടിൽ നിന്ന് ഒരുതരി ഭസ്മം എടുത്ത് തലയിൽ തൊടുന്നത് എല്ലാവരുടെയും പതിവായിരുന്നു ഇപ്രകാരം പഴയ ആളുകളെല്ലാം തന്നെ ചെയ്യാറുണ്ടായിരുന്നു. രാവിലെ ഭസ്മം തൊടുമ്പോൾ എപ്പോഴും നനച്ചാണോ ഭസ്മം തൊടേണ്ടത് മാത്രമല്ല വൈകുന്നേരത്തെ ഭസ്മം തുടരുന്നത് വെള്ളം ഒഴിക്കാതെയും ഉണങ്ങിയ രീതിയിൽ തന്നെയാണ് ഭസ്മം തൊടേണ്ടത്.

തണുപ്പ് ലഭിക്കുന്ന ഒരു കാര്യം തന്നെയാണ് ചന്ദനം എന്നു പറയുന്നത് അതിനാൽ നെറ്റിയിൽ ചന്ദ്രൻ തൊടുമ്പോൾ നമ്മുടെ ശരീരത്തെ ചൂടിനെ പിടിച്ചു കെട്ടാനായിട്ട് ഒരുപാട് ഗുണമാണ് ചന്ദനം വഴി നമുക്ക് ലഭിക്കുന്നത് മാത്രമല്ല ദേഷ്യക്കാരൊക്കെ ആണെങ്കില് അവരിൽ ചന്ദനം തൊട്ടുകൊടുക്കുന്നത് വളരെയേറെ നല്ലതായിരിക്കും അവരുടെ ദേഷ്യം കുറയുന്നതിന് ഇത് വളരെയേറെ ഉത്തമമായിരിക്കും. മാത്രമല്ല ഉറക്കക്കുറവുള്ള ആളുകൾ ഒക്കെ.

ആണെന്നുണ്ടെങ്കിൽ ചന്ദ്രനം തെ തൊടുന്നത് നല്ലതാണ്. ചന്ദനം തൊട്ടു കഴിഞ്ഞാൽ സുഖമായി ഉറങ്ങാം എന്ന് തന്നെയാണ് പറയപ്പെടുന്നത്. അതിനാൽ തീർച്ചയായും കുളി കഴിഞ്ഞതിനുശേഷം മാത്രമാണ് ചന്ദനം തൊടാൻ പാടുകയുള്ളൂ. ഇനി പൂങ്കുമം കുങ്കുമം ആണെങ്കിൽ മഞ്ഞളും നാരങ്ങാനീരും സമമായി ചേർത്ത് ഉണ്ടാക്കുന്നതാണ് കുങ്കുമം എന്ന് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *