കടം തീർന്ന് ഐശ്വര്യം വർധിക്കാൻ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

നമ്മുടെ കയ്യിൽ എപ്പോഴും ധനം വർദ്ധിക്കണം ഒരിക്കലും കടം ഉണ്ടാകരുത് എന്നെല്ലാം ആഗ്രഹിക്കുന്നവരാണ് നാം. ഇതാ ഈ വർഷത്തെ അക്ഷയതൃതീയ ദിവസം വന്നെത്തിയിരിക്കുന്നു. എന്താണ് അക്ഷയം. അക്ഷയം എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് അല്ലെങ്കിൽ നശിക്കാത്തത് എന്തെല്ലാമാണ് അർത്ഥമാക്കുന്നത്. ഈ അക്ഷയതൃതീയ ദിനത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെനല്ലതുതന്നെയാണ്.

   

അതിൽ പ്രധാനപ്പെട്ടത് ശുഭകാര്യങ്ങൾ ചെയ്യുക എന്നതാണ്. കൂടാതെ നാം ഇന്നേദിവസം ദാനം നൽകുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് നന്മകൾ ചെയ്യുന്നതും ഉചിതം തന്നെ. ധനം നമ്മിലേക്ക് വന്നുചേരുന്നത് ആയിരിക്കും. നമ്മുടെ ജീവിതത്തിൽ നിന്ന് കടങ്ങളെല്ലാം മാറിപോകുന്നതിനായി നാം കനകധാര സ്തോത്രം ജപിക്കുന്നത് വളരെ നല്ലതുതന്നെയാണ്. കൂടാതെ ഇത് പാരായണം ചെയ്യാൻ അറിയാത്തവരാണ് എങ്കിൽ ഇത് നിങ്ങൾ കേട്ടാലും മതിയാകും. കൂടാതെ 30 ദിവസത്തിനകം നിങ്ങളുടെ ജീവിതത്തിൽ.

ഒരു വലിയ മാറ്റം സംഭവിക്കുന്നതിനായുള്ള ഒരു എളുപ്പ വിദ്യയാണ് ഇനി പറയാൻ പോകുന്നത്. അത് ഇങ്ങനെയാണ്. അക്ഷയതൃതീയ ദിനത്തിൽ നിങ്ങൾ പച്ചരി വാങ്ങുന്നത് വളരെ ഉചിതമാണ്. ഇത്തരത്തിൽ നിങ്ങൾ പച്ചരി കൊണ്ടു വരികയും ഒരു ചില്ലിന്റെ ബൗൾ എടുത്ത് അതിലേക്ക് അല്പം പച്ചരി ഇടുകയും വേണം. അതിനുശേഷം നിങ്ങൾ വീട്ടിലേക്ക് മഞ്ഞൾ വാങ്ങുന്നത് ശുഭകരമാണ്. വീട്ടിൽ ഉണ്ടാക്കുന്ന മഞ്ഞളാണ് എങ്കിൽ അത്യുത്തമം തന്നെയാണ്.

ഇത്തരത്തിൽ ബൗളിൽ സൂക്ഷിച്ചിരിക്കുന്ന പച്ചരിയിലേക്ക് അല്പം മഞ്ഞൾ കൂടി കലർത്തേണ്ടതാണ്. ഇന്നേദിവസം അതിരാവിലെ തന്നെ കുളിച്ച് വൃത്തിയാക്കുകയും വീട്ടിലെല്ലാം മഞ്ഞൾ ജലം തളിച്ച് ശുദ്ധി വരുത്തുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ഈ ബൗളിനോടൊപ്പം പൂജാമുറിയിൽ ഒരു ഭദ്രദീപം കൂടി കൊളുത്തേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.