നിങ്ങൾ ചൂല് വീടിന്റെ ഈ ഭാഗത്ത് ആണോ വെക്കുന്നത്… എങ്കിൽ ശ്രെദ്ധിക്കുക!! വലിയ അനെർത്തങ്ങൾക്ക് വഴിയൊരുക്കും. | Do You Place The Broom In This Part Of The House.

Do You Place The Broom In This Part Of The House : നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിർബന്ധമായും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചൂൽ എന്ന് പറയുന്നത്. ചൂല് എന്ന് പറയുന്നത് എപ്പോഴും ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടാണ് പറയുന്നത്. ലക്ഷ്മി ദേവിയുമായി ബന്ധമുള്ള ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ചൂലിന്റെ ഉപയോഗത്തിനു ശേഷം ചൂല് എവിടെ വെക്കണം ചൂലിന്റെ സ്ഥാനം ഏതാണ് ചൂൽ ശരിയായി എവിടെയാണ് വെക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇ ന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

പലയിട കാണുവാൻ ഇടയായ ഒരു കാര്യമാണ് ചൂല് സ്ഥാനം തെറ്റിയിരിക്കുന്നത്. വലിയതോതിൽ ദോഷം കൊണ്ടുവരും എന്നുള്ളതാണ്. പലപ്പോഴും നമുക്ക് അറിയില്ല എവിടെയാണ് ചൂല് എന്നുള്ളത്. പലപ്പോഴും വീടിന്റെ കന്നി മൂലയിൽ ആണ് ചൂല് വെക്കുന്നത് . വീടിന്റെ ആകം തൂക്കുന്ന ചൂല് വീടിന്റെ മുറ്റം തൂക്കുന്ന ചൂല് അതല്ലെങ്കിൽ അടുക്കള തൂക്കുവാൻ വീടിന്റെ മുറ്റം തൂക്കുന്ന ചൂല് ഇതെല്ലാം കൊണ്ടുപോയി കൂട്ടി വെക്കുന്നത് കന്നിമൂലയിൽ ആണ് എങ്കിൽ വലിയ ദോഷമാണ് എന്നുള്ളത്.

ചില സമയത്ത് ചോള കൊണ്ടുപോയി വയ്ക്കുന്നത് നിങ്ങളുടെ കുടുംബത്തിൽ വലിയ അനർത്ഥങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ഏതൊരു ഭവനമാണ് എങ്കിലും ചൂൽ വെക്കാൻ അതിന്റേതായ സ്ഥാനം ഉണ്ട് എന്നതാണ്. ഒരുപക്ഷേ ചൂല് ശരിയായ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ ദുരിതങ്ങൾ നിങ്ങളിൽ വിട്ട് ഒഴിയുകയില്ല എന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും.

മനസ്സമാധാനക്കുറവ് പണത്തിനുള്ള വരവ് നിലയ്ക്കും അല്ലെങ്കിൽ പണം ഉണ്ടായാലും അത് കയ്യിൽ നിൽക്കാത്ത അവസ്ഥ വെള്ളം പോലെ ചിലവായി പോകുന്ന സാഹചര്യം പോലെയുള്ള വലിയ വലിയ അനർത്ഥങ്ങൾ നിങ്ങളിൽ വന്ന് ഭാവിക്കുവാൻ കാരണം ആകും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *