ചിക്കൻ കറി എന്ന് പറയുന്നത് ഇതാണ് മക്കളെ!! ഉഗ്രൻ ടെസ്റ്റ് തന്നെ… രണ്ട് കിണ്ണം ചോറ് ഒറ്റ ഇരിപ്പിൽ തന്നെ കഴിക്കും അത്രക്കും പൊളിയാണ്.

ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ ഒക്കെ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്!! ചിക്കൻ കറി എന്ന് പറയുമ്പോൾ നാവിൽ വെള്ളം ഊറുകയാണ്. എന്നാൽ സാധാരണ ഉണ്ടാക്കാൻ പോകുന്ന ചില്ലി ചിക്കൻ കറി അല്ല ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുന്നത്. ആദ്ര സ്പെഷ്യൽ ടേസ്റ്റ് ഏറിയ ചിക്കൻ കറിയാണ്. ഒരിക്കലെങ്കിലും ഈ ഒരു കറി നിങ്ങൾ തയ്യാറാക്കുകയാണെങ്കിൽ പിന്നെ നിങ്ങൾ എന്നും ഇത് തന്നെയുണ്ടാകുകയുള്ളൂ. അത്രക്കും കിടിലൻ തന്നെ. ഒട്ടും രക്ഷയില്ലാത്ത ഒരു കറിയാണ് ഇത്.

   

ചിക്കൻ കറി ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് അല്പം ഓയിൽ ഒഴിച്ച് കൊടുക്കാം. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് സവാള ഇട്ടുകൊടുത്ത് നന്നായി വഴറ്റിയെടുക്കാം. സബോള വഴറ്റി വന്നാൽ അതിലേക്ക് പച്ചമുളക് എണ്ണയിലിട്ട് വാട്ടി യെടുക്കാം. ഇനി ചിക്കനിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി തിരുമ്മിയെടുക്കാം. ഇനി അല്പം നേരം ഒരു 15 മിനിറ്റ് നേരം റസ്റ്റ് ആയി നീക്കി വയ്ക്കാം.

ഈ സമയം കൊണ്ട് തന്നെ നമ്മൾ വഴറ്റിയെടുത്ത സബോളയും പച്ചമുളക് അടിച്ചെടുക്കാവുന്നതാണ്. മിക്സിയിൽ അടിച്ചേടുത്തതിൽ അല്പം മല്ലിയിലയും കറിവേപ്പിലയും ചേർത്തു കൊടുക്കാം എന്നിട്ട് നന്നായി അരച്ചെടുക്കുക. നമുക്ക് ഒരു പാത്രത്തിലേക്ക് മസാല കൂട്ടുകളെല്ലാം ചേർത്ത് ദേവിയായി കിട്ടുവാൻ തക്കാളിയും ഒക്കെ ചേർത്ത് ഗ്രവി ഉണ്ടാക്കിയെടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള പൊടികൾ എല്ലാം ചേർക്കാം.

ശേഷം ചിക്കൻ ചട്ടിയിലേക്ക് ചേർക്കാവുന്നതാണ്. ഹൈ ഫ്ലെയിമിൽ ഒരു അഞ്ചു മിനിറ്റ് നേരം ഇതൊന്നു കുക്ക് ചെയുക. ശേഷം നന്നായി ഇളക്കി കൊടുത്ത് അൽപ്പനേരം ചൂടാക്കുക കുറച്ച് കഴിഞ്ഞ് നോക്കുമ്പോഴേക്കും നമ്മുടെ ചിക്കൻ വെന്ത് നല്ല സ്മെല്ല് വരും. ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നാം ഒരു കിടിലൻ ഐറ്റം തന്നെയാണ്. ആദ്ര സ്പെഷ്യൽ ചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം ഉഗ്രൻ ടെസ്റ്റിൽ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *