ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ബലമായി വരുന്നുണ്ടോ!! എന്നാൽ ഇങ്ങനെ ഒന്നും ചെയ്തു നോക്കൂ… പൂപോലെ രുചിയേറിയ ഇഡ്ഡലി വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം.

സാധാരണ രീതിയിൽ ഇഡലിയും ദോശയും ഉണ്ടാകുമ്പോൾ തലേദിവസം മാവ് അരച്ച് വെക്കാറുണ്ട്. എങ്കിൽ മാത്രമേ മാവ് വീർക്കുകയുള്ളൂ. മാവ് വേറാക്കുന്നതോടൊപ്പം തന്ന ഇഡലി നല്ല സോഫ്റ്റ് ആയി വരുകയും ചെയ്യും. നല്ല സ്യാധിഷ്ട്ടമായ സോഫ്റ്റ് ഇഡലി കിട്ടുവാൻ ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ. നല്ല മൃതുവേറിയ ദോശയും ഇഡലിയും ഉണ്ടാക്കിയെടുക്കാവുന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം.

   

അതിനായി നമ്മുക്ക് ആവശ്യമായി വരുന്നത് ഒന്നര കപ്പ് ഉഴുന്നിലേക്ക് കാൽ ടീസ്പൂൺ ഉലുവയാണ്. ഉലുവയും ഉഴുന്നും നന്നായി കഴുകി എടുക്കുക. കഴുകിയതിനു ശേഷം നല്ല വെള്ളം ഒഴിച്ച് ഒന്ന് അടച്ചുവെച്ച് മൂന്നു മണിക്കൂർ നേരം കുതിർത്തുവാനായി വയ്ക്കാം. ഫ്രീസറിലാണ് കുതിർത്തുവാൻ വെക്കേണ്ടത്. ശേഷം രണ്ട് കപ്പ് വറുത്ത അരിപ്പൊടിയിൽ രണ്ട് ടീസ്പൂൺ പൊടി മാറ്റി വയ്ക്കാവുന്നതാണ്. ശേഷം അല്പം വെള്ളം ഒഴിക്കുക. അരിപൊടിയും വെള്ളവും തമ്മിൽ യോജിപ്പിച്ചതിനുശേഷം അഞ്ചു മിനിറ്റ് നേരം നീക്കി വയ്ക്കാവുന്നതാണ്.

നേരത്തെ ഫ്രീസറിൽ കുതിർവാൻ എടുത്തുവച്ച ഉഴുന്നു മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ അടിച്ചെടുക്കാം. നേരത്തെ മാറ്റിവെച്ച അരിപ്പൊടിയിലേക്ക് അടുത്ത ഉഴുന്നു മാവ് ഒഴിച്ചുകൊടുക്കാവുന്നതാണ്. മാവും അരിപ്പൊടിയും തമ്മിൽ യോജിപ്പിച്ചതിനു ശേഷം വെള്ളം കൂടി ചേർത്ത് മാമന്റെ അളവ് പാകമാക്കാവുന്നതാണ്. ഒരു 8 മണിക്കൂർ നേരം മാവ് പൊങ്ങുവാനായി മാറ്റിവയ്ക്കാം.

ആവശ്യത്തിന് ഉപ്പ് യോജിപ്പിക്കുക. ശേഷം ഇഡലിത്തട്ടിൽ ആവി കേറ്റിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇഡലിയോ ദശയോ ഉണ്ടാകാനിങ്ങിൽ തലേ ദിവസം അരച്ച് വെക്കേണ്ട ആവശ്യമില്ല. മാവ് അരച്ച അപ്പൊ തന്നെ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇഡലിയും ദോശയും ഉണ്ടാക്കാം. പലഹാരം ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *