കള്ളനായ കൊച്ചു പയ്യനെ പിടികൂടിയ ദമ്പതിമാർ പിന്നീട് ചെയ്തത് എന്തെന്നറിയേണ്ടേ…

റോഡിൽ ഇരുവശത്തായമുള്ള തേയിലക്കാടുകളുടെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കവേ അയാൾ തന്റെ കൂടെയിരിക്കുന്ന ഭാര്യ കാവ്യയെ വിളിച്ചുകൊണ്ട് ഈ കാഴ്ചകൾ എല്ലാം കാണാനായി പറഞ്ഞു. നീ എന്നോട് പറഞ്ഞിട്ടില്ലേ എന്നോടൊപ്പം ചേർന്നിരുന്ന് ഈ കാഴ്ചകൾ എല്ലാം നിനക്ക് ഒരിക്കലെങ്കിലും ആസ്വദിക്കണമെന്ന്. അപ്പോൾ അവൾ പറഞ്ഞു. അത് ഈ ആനവണ്ടിയിൽ ഇരുന്നുകൊണ്ടല്ല. നിങ്ങളോടൊപ്പം ബുള്ളറ്റിൽ ചേർന്നിരുന്നു കൊണ്ടാണ് ഞാൻ ആശിച്ചത് എന്ന്.

   

അവൾ വല്ലാത്ത ദേഷ്യത്തിലാണ്. അവളുടെ ഒരു ബന്ധുവിന്റെ കല്യാണത്തിന് അവളുടെ തറവാട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ച് വിവാഹത്തിൽ പങ്കെടുക്കാൻ വന്നാൽ മതിയെന്ന് അവളുടെ അമ്മ പറഞ്ഞിരുന്നു. അത് പ്രകാരം വിവാഹത്തിന് പോകാനായി ഇറങ്ങിയത് ആയിരുന്നു അവർ. ബാംഗ്ലൂരിൽ നിന്ന് കാർ മാർഗ്ഗം പോകാം എന്ന് കരുതി കാർ എടുത്തപ്പോൾ ആയിരുന്നു അതിനെ ഒരു സ്റ്റാർട്ടിങ് ട്രബിൾ അനുഭവപ്പെട്ടത്.

സ്റ്റാർട്ട് ചെയ്യാനായി സാധിക്കാതെ വന്നപ്പോൾ കൂട്ടുകാരെ വിളിച്ചു. അവരും നോക്കിയിട്ട് സാധിക്കാതെ വന്നപ്പോൾ വർക്ഷോപ്പിൽ നിന്ന് ആളു വന്നു. അവർ പരിശോധിച്ചപ്പോൾ കൊണ്ടുപോയി പണി കഴിപ്പിക്കണമെന്നും കിട്ടാനായി രണ്ടുദിവസം ആകുമെന്നും അറിയിച്ചു. അത് പ്രകാരം വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഫ്ലൈറ്റ് ട്രെയിനുകൾ കിട്ടുമോ എന്ന് നോക്കിയപ്പോൾ ഒന്നും അവൈലബിൾ ആയിരുന്നില്ല.

അവസാനം കൂട്ടുകാർ പറഞ്ഞത് പ്രകാരമായിരുന്നു കെഎസ്ആർടിസി ബസ് തിരഞ്ഞെടുത്തത്. അതിൽ സീറ്റ് ലഭിച്ചപ്പോൾ യാത്ര അതിലാക്കി. പെട്ടെന്നാണ് വലിയ ശബ്ദത്തോടുകൂടി ബസ് നിന്നത്. ഇടിവെട്ടേറ്റവന്റെ കാലിൽ പാമ്പുകടിച്ചു എന്ന് പറയുന്നതുപോലെ ആയി. ടയർ പൊട്ടിയിരിക്കുന്നു. ഇനി ഡിപ്പോയിൽ നിന്ന് നന്നാക്കാൻ ആള് വന്നതിനുശേഷം മാത്രമേ യാത്ര തുടരാൻ സാധിക്കൂ എന്ന് ബസ് ജീവനക്കാർ അറിയിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.