അയ്യപ്പ സ്വാമിക്കു സ്ത്രീകൾ പ്രധാനമായും ചെയ്യേണ്ട ചില കാര്യങ്ങൾ

ഇപ്പോൾ നമ്മൾ കർക്കിടക മാസത്തിൽ ആണ് ഉള്ളത്. വളരെ ഭക്തിനിർഭരമായ ഒരുപാട് അനുഗ്രഹങ്ങളും ഭഗവാന്റെ ആശിർവാദം ഒക്കെ ചൊരിയുന്ന ഏറ്റവും മഹത്തരമായ കർക്കിടക മാസം. ഒരുപാട് പ്രത്യേകതകളാണ് ഒരുപാട് ക്ഷേത്രങ്ങളിൽ വലിയ തോതിലുള്ള വിശേഷ സമയമാണ് ഒരുപാട് ദേവീദേവന്മാരെ നമ്മൾ പ്രാർത്ഥിക്കേണ്ട സമയം കൂടിയാണ്.

   

പ്രധാനമായും വ്രതവും മറ്റു കാര്യങ്ങളൊക്കെ ആയിട്ട് കേരളത്തിലുള്ള ഒരു നല്ല ഒരു ശതമാനം കുടുംബങ്ങളും മറ്റു കാര്യങ്ങൾക്ക് ഒക്കെ വേണ്ടിയിട്ട് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ. അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് അയ്യപ്പസ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട നമ്മൾ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് നമുക്ക് ഫലം ലഭിക്കുന്ന ഭഗവാനെ പ്രീതിപ്പെടുത്താൻ ആയിട്ട് അല്ലെങ്കിൽ ഭഗവാൻ വളരെയധികം നമ്മളുടെ ആ ഒരു പ്രാർത്ഥന ഭഗവാനെ ഉൾക്കൊണ്ട് ഭഗവാൻ നമ്മളെ സഹായിക്കുന്ന രീതിയിലുള്ള അത്തരത്തിൽ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട ഒരു പരിപാടിയെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.

കുടുംബിനികൾ സ്ത്രീകൾ അമ്മമാർ വഴിപാട് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ആ കുടുംബത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ഒക്കെ വരുന്നതായിരിക്കും. അയ്യപ്പസ്വാമി എന്ന് പറയുന്നത് നമ്മൾ മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ അയ്യപ്പസ്വാമിയുടെ സഹായം നമ്മുടെ വിളിപ്പുറത്ത് ഉണ്ടാകുന്ന ഒരു ദേവനാണ്.

അതുകൊണ്ടാണ് അയ്യപ്പസ്വാമിക്ക് മലയാളക്കരയിൽ ഉടനീളം ഇത്രയും ഭക്തരും ഉള്ളത് എന്ന് പറയുന്നത്. പ്രശ്‌നം മാസത്തിലെ ഏതെങ്കിലും ഒരു ശനിയാഴ്ച ആയിരിക്കണം ഈ വഴിപാട് ചെയ്യാൻ വേണ്ടി. അയ്യപ്പൻ ഇരിക്കുന്ന ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ പോയി സഹസ്രനാമ പുഷ്പാഞ്ജലി അർപ്പിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *