ബ്ലഡ് പ്രഷർ കൂടുമ്പോൾ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ.. അറിയാതെ പോവല്ലേ.

ശരീരത്തിൽ ബിപി കൂടിയാലും കുറഞ്ഞാലും ഒരെ ലക്ഷണങ്ങൾ തന്നെയാണ് കാണിക്കുക. നിങ്ങളുടെ ശരീരത്തിൽ ബിപി കൂടിയിട്ടുണ്ട് അതോ സാധാരണ ഗതിയിൽ ഉണ്ടാകാറുള്ള ബിപി തന്നെയാണോ ഉള്ളത് എന്ന് മനസ്സിലാക്കാൻ വേണ്ടിയിട്ട് കുറച്ചു കാര്യങ്ങളാണ് നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. തലവേദന ബാക്ക് സൈഡിൽ നിന്നാണ് ആരംഭിക്കുക. ഒരുപാട് സമയം പിന്നീട് തല കനം പോലെ വരും. ബിപി കൂടിയ ആളുകളിലാണ് ഒരു 90% ത്തോളം തലവേദന, പെരടി വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

   

35 വയസ്സിന് ശേഷമാണ് ബിപി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇപ്പോൾ ചെറിയ കുട്ടികൾ മുതൽ ബീപി കണ്ടുവരുന്ന സാഹചര്യമാണ്. സാധാരണ ഒരു ചെന്നിത്തല അല്ലെങ്കിൽ മൈഗ്രേൻ തലവേദന അതല്ലെങ്കിൽ യാത്ര ചെയ്തു വരുമ്പോൾ ഉണ്ടാകുന്ന തലവേദന ഉണ്ടാകുന്ന ആളുകളാണ് ബിപി കൂടുമ്പോൾ തലവേദന ഉണ്ടാകുന്നത് എങ്കിൽ നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കുന്നു.

ബീപി എന്ന് പറയുന്നത് രക്തസമ്മർദ്ദം നമ്മുടെ ശരീരത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അത് നമ്മുടെ ശരീരത്തിലെ നോർമലി കൊണ്ടുവരുന്നത് വരെ നിങ്ങൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത്തരത്തിൽ പ്രയാസങ്ങൾ വല്ലതും ഉണ്ടെങ്കിൽ നേരെ തന്നെ ഡോക്ടറെ സംഭവിക്കേണ്ടതാണ്. ഏകദേശം ഒരു 40 വയസ്സ് കഴിഞ്ഞാൽ 130 അല്ലെങ്കിൽ 140, ഒരു 60 വയസ്സ് കഴിഞ്ഞാൽ ചിലപ്പോൾ 160ന്റെ മേലെ വരെ വന്നേക്കാം.

ബേബി കുറഞ്ഞാലും കൂടിയാലും നമുക്ക് തലകറക്കം ഉണ്ടാകും. ഇത്തരത്തിലുള്ള അവസരത്തിൽ പലപ്പോഴും സംശയമുണ്ടാകും അത് കുറഞ്ഞിട്ടാണോ തലകറക്കം ഉണ്ടാകുന്നത് എന്ന്. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഒറ്റക്ക് പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്. തലകറക്കത്തിന്റെ ഭാഗമായിട്ട് ശരീരത്തിലുള്ള ഒരു സന്തുലിനവാസ്ഥ നഷ്ടപ്പെടും അതുവഴി സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ വരുവാനുള്ള സാധ്യതയും ഏറെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *