പൈൽസ് സർജറി ഇല്ലാതെ സുഖപ്പെടുത്താനുള്ള ഏറ്റവും പുതിയ മാര്‍ഗം ശ്രദ്ധിക്കുക. | Piles Can Be Cured Without Surgery.

Piles Can Be Cured Without Surgery : മലത്തിൽ കൂടി രക്തം പോവുക എന്നത് ഒരു രോഗ ലക്ഷണമാണ്. മലദ്വാരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങൾ കാരണമാണ് ഈ ലക്ഷണം ഉണ്ടാകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹേമറോയ്‌ഡ്‌സ് അല്ലെങ്കിൽ പൈൽസ്. പൈൽസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലദ്യാരത്തിന് ചുറ്റും അല്ലെങ്കിൽ അതിനു തൊട്ടുമുകളിൽ ആയിട്ടുള്ള രക്തക്കുഴലുകൾ വികസിച്ചു വരിക എന്ന ഒരു അവസ്ഥയാണ്.

   

രണ്ടാമത് ആയിട്ടുള്ള അസുഖം എന്ന് പറയുന്നത് ഫിഷർ അഥവാ മലദ്യാരത്തിൽ ഒരു വിള്ളൽ പ്രത്യക്ഷപ്പെടുക അതുമായി ബന്ധപ്പെട്ട വേദനയാണ് അതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. മൂന്നാമതായി പറയുന്നത് ഐനൻ ഫിസ്റ്റുല എന്ന് പറയും. മലാശയവുമായി പുറത്തെ തൊലിയുമായി ഒരു കണക്ഷൻ ഉണ്ടാവുക അതിൽ കൂടി പഴുപ്പ് അല്ലെങ്കിൽ നേരെ പുറത്തുപോകുന്ന അവസ്ഥയാണ് ഫിസ്റ്റൂല എന്ന് പറയുന്നത്.

ഈ പറഞ്ഞ അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എമിറോയിഡ്സ് അഥവാ പൈൽസ് എന്നതാണ്. മലത്തിൽ രക്തം കാണുക എന്നതിനപ്പുറം മറ്റു ചില ലക്ഷണങ്ങൾ ആയിട്ടും പൈൽസ് പ്രത്യക്ഷപ്പെടാം. മലദ്യാരത്തിൽ വേദന, തടിപ്പ് അല്ലെങ്കിൽ മുഴ പ്രത്യക്ഷപ്പെടുക മലബന്ധം പോകുബോൾ തടസം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ പൈൽസ് മൂലം കാണാവുന്നതാണ്. പൈൽസ്. പ്രധാനമായും നാലായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.

ഗ്രേഡ് വൻ , ഗ്രേഡ് ട്ടു, ഗ്രേഡ് ത്രീ, ഗ്രേയ്ഡ് ഫോർ. ഗ്രേഡ് വൻ എന്ന് പറയുന്നത് മലദ്വാരത്തിന് ഉള്ളിലുള്ള പൈൽസിനെയാണ് അതായത് മലദ്വാരത്തിന് പുറത്തേക്ക് നമുക്ക് കാണുവാനായി സാധിക്കില്ല. പൈൽസ് എന്നത് അതിന്റെ കാടിനെമനുസരിച്ച് അതിന്റെ ഗ്രേഡ് കൂടി വരും. എന്ന് പറയുന്നത് പൈൽസ് പുറത്തേക്ക് തള്ളി നിൽക്കുകയും അത് തനിയെ ഉള്ളിൽ കയറി പോകാത്ത ഒരു അവസ്ഥയും അതുമൂലം കോംപ്ലിക്കേഷൻ ഉണ്ടാകുന്ന അവസ്ഥയുമാണ്. വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *