വാത രോഗത്തെ പൂർണ്ണമായും നീക്കം ചെയ്യുവാൻ ഈ ഒരു ഔഷധമൂലി സേവിച്ചു നോക്കൂ… മാറ്റം അനവധിയായിരിക്കും. | To Completely Remove Vatham Disease.

To Completely Remove Vatham Disease : ജോയിന്റിൽ ഉണ്ടാക്കുന്ന വേദനകൾ അതുപോലെതന്നെ കാലുമുട്ട് കൈമുട്ട് വേദന തുടങ്ങി കാണപ്പെടുന്ന ഒട്ടുമിക്ക ശരീര വേദനകളെ നീക്കം ചെയ്യുവാനുള്ള നല്ലൊരു റെമഡിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരവേദന, ഇടുപ്പ് വേദന തുടങ്ങിയ ഉണ്ടാക്കുമ്പോൾ പെയിൻ കിലെർ പോലുള്ള മരുന്നുകൾ കഴിക്കുകയാണ് നാം പലരും ചെയ്യാറുള്ളത്. അമിതമായ പെയിങ്കിലറുകളുടെ ഉപയോഗ മൂലം ശരീരത്തിലെ മറ്റ് പല അസുഖങ്ങൾക്ക് കാരണമാകുന്നു. തലമുറകളായി കൈമാറിവരുന്ന ഓരോ പാരമ്പര്യ ഔഷധ മൂലികകളും പലപ്പോഴും അറിയാതെ പോകുന്നു.

   

അതരത്തിൽ ശരീരത്തിന് ഏറെ സഹായിക്കുന്ന ഏറെ ഗുണം ചെയ്യുന്ന ഒരു ഔഷധത്തെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു ഡ്രിങ്ക് കുറച്ചുനാളുകൾ കുടിക്കുകയാണ് എങ്കിൽ പെർമനന്റ് ആയിട്ടുള്ള നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് കിട്ടുക. അതിനായി ഒരു ഗ്ലാസ് നല്ല ചൂട് വെള്ളം എടുക്കുക. നല്ല തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിലുള്ള കെട്ട് അണുക്കളെ നീക്കം ചെയ്യുവാൻ ഒക്കെ ഏറെ നല്ലതാണ്.

https://youtu.be/HerkMKhndsU

ഈയൊരു ചൂട് വെള്ളത്തിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കുന്ന ഇൻഗ്രീഡിയൻസ് ചുക്ക് പൊടിയാണ്. അതുപോലെതന്നെ ചുക്കിൽ ധാരാളം ആന്റി ഇൻഫ്ലുമെന്റെറി പ്രോപ്പർട്ടീസ് ധാരാളം അടങ്ങിയിരിക്കുന്നു. കാൽസ്യം പ്രതിരോധശേഷി കൂടുതൽ അടങ്ങിയിട്ടുള്ള ഒന്നാണ് ചുക്ക്. പല്ലിനും മുടിക്കും ഏറെ ബലം കൊടുക്കുന്ന ഒന്നാണ്.

അതുപോലെതന്നെ വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ. ഇരുമ്പ്സത്ത്, ആന്റി ഇൻഫ്ലുമെന്റെറി പ്രോപ്പർട്ടീസ് എന്നിവ ധാരാളം ഉലുവയിലും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആറാടിസ്പൂൺ വീതം ചൂടുവെള്ളത്തിൽ ചേർത്ത് ഇളക്കി യോജിപ്പിച് കുടിക്കുകയാണ് വേണ്ടത്. ഈ ഒരു ഡ്രിങ്ക് ദിവസേന തുടർച്ചയായി ഒരാഴ്ചയെങ്കിലും കുടിച്ചു നോക്കൂ. മാറ്റം അനവധിയായിരിക്കും കാണുവാനായി സാധിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit :  Malayali Friends

Leave a Reply

Your email address will not be published. Required fields are marked *