ശരീരത്തിലെ സകല പാടുകളും മാഞ്ഞുപോകും അതിനായി ഈ നാല് സാധനങ്ങൾ ഒഴിവാക്കിയാൽ മതി.

പല ആളുകളിലും പ്രത്യേകിച്ച് സ്ത്രീകളുടെ മുഖത്തൊക്കെ ധാരാളം കറുത്ത പാടുകൾ കാണാറുണ്ട്. സാധാരണ രീതിയിൽ ഇത്തരത്തിലുള്ള മുഖത്ത് കറുത്ത പാടുകൾ അതായത് കരിമംഗലം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്  ശരീരത്തിലുള്ള പല കാരണങ്ങൾ കൊണ്ടാണ്. ഈ ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. ശരീരഭാരം കൂടുന്നതിനനുസരിച്ച് പല ആളുകളിലും മുഖത്ത് ധാരാളം പാടുകൾ  ഉണ്ടാകുന്നു.

   

അതുപോലെതന്നെ ഹോർമോൺ ഇൻ ബാലൻസ്. 35 , 40 വയസ്സ് ആകുമ്പോൾ നമ്മുടെ ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസം  കാരണം ഒത്തിരി മാറ്റങ്ങൾ തന്നെയാണ് ഉണ്ടാവുക. അതുപോലെതന്നെ ഈസി ഓടി പ്രശ്നമായി ബന്ധപ്പെട്ട് മുഖത്ത് കരിമംഗലം പോലെയുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു. കുരുക്കൾ, പിക്‌മെന്റേഷൻസ് എന്നിങ്ങനെയുള്ള പല രീതിയിലുള്ള കാര്യങ്ങൾ ഒരുമിച്ച് വരുമ്പോഴാണ്  അതിനെ പിസിഒഎസ് എന്ന് പറയുന്നത്.

ചില ആളുകൾ പുകവലിക്കുന്നവർ ആയിരിക്കും. പുക വലിക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന  ആളുകളുടെ സ്കിന്നിലും ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കും. ചില ആളുകൾ ഹെയർ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് അതിന്റെ ഭാഗമായി ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. ചിലരൊക്കെ സ്ക്രബർ ഉപയോഗിക്കുന്നവരാകാം.

സ്ക്രബ് ചെയ്യുന്നതിന്റെ ഭാഗമായിട്ടും കൈകളിലും മുഖത്തും ഒക്കെ  ധാരാളം പേമെന്റേഷൻ വരുന്നു. സൂര്യപ്രകാശത്തേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന  ആരോ സ്കിൻ ഡാമേജ് ആണ്. ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്നത്. ഒരു കാരണം കൊണ്ടും പല ആളുകളിലും കറുത്ത നിറം കണ്ടുവരുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *