ലക്ഷ്മിദേവിയുടെ സാന്നിധ്യം കുറഞ്ഞ വീടുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയെല്ലാം…

നമ്മുടെയെല്ലാം വീടുകളിൽ നിറഞ്ഞുനിൽക്കുന്ന ഐശ്വര്യം തന്നെയാണ് ലക്ഷ്മി ദേവി. നമ്മുടെ വീടുകളിൽ നിന്ന് ലക്ഷ്മി ദേവി പടിയിറങ്ങി പോവുകയും മൂദേവി കയറി വരികയും ചെയ്യുകയാണ് എങ്കിൽ നമ്മളുടെ വീടുകളിൽ ചില ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്ലക്ഷ്മി നാരായണ പ്രീതിയുള്ള വീടുകളിൽ ചില ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്. അത്തരം വീടുകളിൽ മുഴുവനായും തുളസികൾ ഉണ്ടായി നിൽക്കുകയും തുളസി അമിതമായി പൂക്കുകയും ചെയ്യുന്നത്.

   

ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്ന തുളസിച്ചെടികൾ എല്ലാം ഉണങ്ങി പോവുകയും മുരടിച്ചു പോവുകയും ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ നിന്ന് ലക്ഷ്മി ദേവി പടിയിറങ്ങി പോയി എന്ന് മനസ്സിലാക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ വീട്ടിലേക്ക് മൂദേവി കയറി വന്നിരിക്കുകയുമാണ്. മറ്റൊരു ലക്ഷണമാണ് നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ. നമ്മുടെ വീട്ടിലേക്ക് ലക്ഷ്മി ദേവി പ്രവേശിക്കുന്ന ഇടം തന്നെയാണ് പ്രധാന വാതിൽ.

ഇത്തരത്തിലുള്ള പ്രധാന വാതിലിൽ മാറാല കെട്ടിക്കിടക്കുകയും അത് എത്ര തന്നെ വൃത്തിയാക്കിയിട്ടും വളരെ പെട്ടെന്ന് വീണ്ടും മാറാല ഉണ്ടാവുകയും ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം കുറഞ്ഞു പോയിരിക്കുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. മറ്റൊന്നാണ് വിളക്ക് വയ്ക്കുന്ന സമയത്ത് കാക്ക അമിതമായി കരയുകയും വളരെയധികം ബഹളം ഉണ്ടാക്കുകയും ചെയ്യുന്നത്. ഓരോ വീടിന്റെയും ഐശ്വര്യം ആ വീടുകളിലുള്ള സ്ത്രീകളാണ്.

ഇത്തരത്തിൽ നമ്മുടെ വീട്ടിലുള്ള സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നുഭവിക്കുകയാണ് എങ്കിൽ അത് ലക്ഷ്മിദേവിയുടെ സാന്നിധ്യം കുറഞ്ഞുപോയി എന്നതിന്റെയും മൂദേവി സാന്നിധ്യം വർദ്ധിച്ചു എന്നതിന്റെയും ഒരു അടയാളം തന്നെയാണ്. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം വളരെ പെട്ടെന്ന് തന്നെ കേടായി പോകുന്നുണ്ട് എങ്കിൽ നമ്മുടെ വീട്ടിൽ മൂദേവി ഉണ്ട് എന്ന് ഉറപ്പിക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.