അഞ്ചു ചെടികളെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. 5 ചെടികൾ എന്ന് പറയുമ്പോൾ ഒരു വീട് ആകുവാൻ വേണ്ട 5 ചെടികൾ. എന്തുകൊണ്ടാണ് അവയെ വീട് വീടാകാൻ വേണ്ട ചെടികൾ എന്ന് പറയുന്നത് എന്നുവച്ചാൽ ഈ 5 ചെടികളിലും ലക്ഷ്മി വാസം ഉണ്ട് എന്നാണ് വാസ്തവം. ലക്ഷ്മി സാന്നിധ്യം ഇല്ലാത്ത ഒരു വീട് ഇനി എന്തൊക്കെ ചെയ്താലും ഒരു രീതിയിലും രക്ഷപ്പെടുന്നതെല്ല. ഇനി എത്ര കോടികൾ അവിടെ വരുമാനം ഉണ്ടായാലും ആ പണം ഒന്നും തന്നെ നമുക്ക് ആവശ്യത്തിന് ഉപകരിക്കുകയുമില്ല.
നമുക്ക് ആവശ്യത്തിന് ആ ദാനം നമ്മുടെ കയ്യിൽഉണ്ടാവുകയുമില്ല. ലക്ഷ്മി ദേവിയെ പൂജിച് ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിലുറപ്പ് വരുത്തി ലക്ഷ്മിദേവിയെ ആരാധിച്ചുപോരുന്നതാണ് എല്ലാ അർത്ഥത്തിലും ഒരു ഭവനമായി ഐശ്വര്യം വിളങ്ങുന്ന ഭവനമായി നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് ലക്ഷ്മി ദേവി വസിക്കുന്ന വസ്തുക്കൾ നമ്മുടെ വീട്ടിൽ കൈകാര്യം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധയോടുകൂടി വേണം കൈകാര്യം ചെയ്യുവാൻ എന്ന് പറയുന്നത്.
ഉദാഹരണത്തിന് ഉപ്പ് അതുപോലെതന്നെ നമ്മുടെ വീട്ടിലെ പാത്രം അതുപോലെയൊക്കെയുള്ള പല കാര്യങ്ങളും. ഇതുപോലെ ധാരാളം വസ്തുക്കളിലാണ് ലക്ഷ്മി ദേവി കുടിയിരിക്കുന്നത്. ഏതാണ്ട് നൂറ്റി എട്ട് വസ്ത്തുക്കൾ വരും. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് വീട്ടിൽ വളർത്തുന്ന ചില ചെടികൾ എന്ന് പറയുന്നത്. ആദ്യത്തെ ചെടി എന്ന് പറയുന്നത് കൃഷ്ണ വെറ്റിലയാണ്.
കൃഷ്ണവെറ്റില എന്ന് പറയുന്നത് നിർബന്ധമായിട്ടും ഒരു വീട്ടിൽ വളർത്തേണ്ട ചെടി തന്നെയാണ്. വളരെ വൃത്തിയും വളരെ ശുദ്ധിയോടും കൂടി നമ്മുടെ വീടിന്റെ കിഴക്കുഭാഗത്ത് അല്ലെങ്കിൽ വടക്ക് ഭാഗത്ത് വളർത്തുന്നത് ഏറ്റവും ഉത്തമമാണ്. നമ്മുടെ വീട്ടിൽ എല്ലാ തരത്തിലുള്ള അഭിവൃദ്ധി വന്ന ചേരുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് കൃഷ്ണ വെറ്റില. രണ്ടാമത്തെ ചെടി എന്ന് പറയുന്നത് കറ്റാർവാഴയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories