നിങ്ങളുടെ വീട്ടിൽ സർപ്പങ്ങളെ കാണുന്നുണ്ട് എങ്കിൽ അത് ഇതിന്റെ ലക്ഷണമാണ്

നമ്മുടെ പൂർവികർ പാമ്പുകളെ രക്ഷകരായി പ്രധാനമായും ഭൂമിയുടെ രക്ഷകരായി കണക്കാക്കുന്നു. പാമ്പുകൾ അല്ല സർപ്പങ്ങൾ. സർപ്പങ്ങളെ ആണ് നാം കാവുകളിൽ ആരാധിക്കുന്നത്. ഇവയെ വീടുകളിൽ കാണുന്നത് അപൂർവമാണ്. എന്നാൽ ഇവയെ കാണുകയാണ് എങ്കിൽ അത് അതീവ ശുഭകരം എന്ന് തന്നെ പറയാം. ഇവർക്ക് നാം പൂജകൾ ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നാൾക്കുനാൾ അവർക്കു ഉയർച്ചയെ ഉണ്ടാകു. മറ്റെല്ലാം തന്നെ അഥമ ഗണത്തിൽ പെടുന്നവയാണ്.

   

ഇവയെ കാണുന്നത് അത്ര ശുഭകരമല്ല എന്നാണ് വിശ്വാസം. എന്നാൽ പ്രതേക രീതിയിൽ ഇവയെ കാണുകയാണ് എങ്കിൽ അത് ശുഭകരമാണ്. പറമ്പുകളിൽ ഇവയെ കാണുന്നത് സർവ്വ സാധാരണമാണ്. എന്നാൽ പൂജയിലോ ആരാധനയിലോ മറ്റോ തടസ്സം നേരിട്ടാലും ഇവയെ കാണുന്നതാണ്. ഇത് ജീവിതത്തിൽ വന്നു ചേരുന്ന ദോഷത്തെ ആണ് സൂചിപ്പിക്കുന്നത്.

പൂജ വർഷത്തിൽ ഒരിക്കൽ നടക്കുന്നതാവാം എന്നാലും അവയെ ഓർമപെടുത്താൻ ആകാം വീടുകളിൽ ഇവ വരുന്നത്. ഇതിനു പല വഴിപാടുകളും നേരാറുണ്ട് എന്നാൽ ഇവ ഏതെങ്കിലും നടത്താൻ മറന്നാൽ നാഗങ്ങൾ തന്നെ വീട്ടിൽ വന്നു നമ്മെ ഓർമപ്പെടുത്തുന്നതാകുന്നു. ആ വഴിപാടുകൾ നടത്തുന്നതിലൂടെ സർവ്വ ഐശ്വര്യങ്ങളും നാഗാദേവതകൾ നൽകുന്നതാകുന്നു.

സുബ്രഹ്മണ്യ ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ഇത് പോലെ മുടങ്ങിയാൽ നാഗങ്ങൾ വീട്ടിൽ വരുന്നതാകുന്നു. നിങ്ങൾ സർപ്പദോഷത്താൽ വലയുന്നവരാണെകിലും ഇത്തരത്തിൽ സർപ്പങ്ങളെ വീടുകളിൽ കാണാൻ സാധിക്കും. ഇങ്ങനെ ഉള്ളവർ അടുത്തുള്ള നാഗക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്യേണ്ടതാകുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *