നിങ്ങളുടെ പൂജാമുറിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടോ എന്നാൽ നിങ്ങൾ ഭാഗ്യവാൻ

ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഈശ്വരന്റെ സാന്നിധ്യമുള്ള ദൈവത്തിന്റെ വരുത്തുപോക്കുള്ള വീടുകളിൽ പൂജാമുറികളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചിട്ടാണ്. പൂജാമുറി എന്ന് പറയുന്നത് ആ വീടിന്റെ ഏറ്റവും പവിത്രമായ ഒരു ഭാഗമാണ് . പൂജാമുറി ഇല്ല എന്നുണ്ടെങ്കിൽ ആ വീട്ടിൽ എവിടെയാണോ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് ആ ഒരു ഭാഗമാണ്.

   

അവിടുത്തെ പവിത്ര ഭാഗം എന്ന് പറയുന്നത് . ക്ഷേത്രത്തോളം വന്നില്ലെങ്കിലും ഒരു ക്ഷേത്രത്തിനു തുല്യമായിട്ട് തന്നെ ഒരു ചൈതന്യം നിലനിൽക്കുന്ന സ്ഥലമാണ് വീടുകളെ സംബന്ധിച്ചിടത്തോളം പൂജാമുറി അല്ലെങ്കിൽ ഈ വിളക്ക് വയ്ക്കുന്ന ഇടം എന്ന് പറയുന്നത്. ആദ്യത്തെ ലക്ഷണമായിട്ട് പറയപ്പെടുന്നത് അതായത് എല്ലാ പൂജാമുറികളിലും ഈ ഒരു ലക്ഷണം ഉണ്ടാകണമെന്നില്ല എന്നാലും പറയുകയാണ് നിങ്ങൾക്ക് ഈ ഒരു ലക്ഷണം ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്.

ഭഗവാന്റെ സാന്നിധ്യമുണ്ട് എന്നുള്ളതാണ്. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് അല്ലെങ്കിൽ നിങ്ങൾ നാമജപങ്ങൾ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു കുളിർമ അനുഭവപ്പെടുക. നിങ്ങളുടെ ചുറ്റി ഒരു കാറ്റ് തഴുകി പോകുന്നതായിട്ട് നിങ്ങൾക്ക് തോന്നുക . ഇങ്ങനെയൊരു അനുഭവം നിങ്ങൾക്ക് ഉണ്ടെങ്കിൽ.

തീർച്ചയായും ഭഗവാന്റെ സാന്നിധ്യം അവിടെ ഉണ്ട് എന്ന് വേണം കരുതുവാൻ . പ്രാർത്ഥിക്കുന്ന സമയത്ത് എന്തെന്നില്ലാത്ത നല്ലൊരു സുഗന്ധം പരന്നു വരുക. നമ്മൾ കത്തിക്കാത്ത ചന്ദനത്തിരിയോ മറ്റു മറ്റും അല്ലാതെ തന്നെ ഒരു പ്രത്യേക ഒരു സുഗന്ധം വരുന്നതും ഭഗവാന്റെ സാന്നിധ്യം നമുക്ക് അനുഭവിച്ചറിയാം . തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *