ജീവന്റെ പാതിയായി കരുതിയവൻ അനിയത്തിയെ കൂടി വിവാഹം ചെയ്തു…

ധ്യാനിനോടൊപ്പം ഉള്ള ഓരോ യാത്രയും വേദയ്ക്ക് അത്രമേൽ പ്രിയപ്പെട്ടവയായിരുന്നു. അന്നൊരു ദിവസം അവർ കടൽതീരത്ത് കടൽക്കാറ്റ് കൊണ്ടിരിക്കുമ്പോഴാണ് ധ്യാൻ അത് ആദ്യമായി പറയുന്നത്. ഞാൻ മറ്റൊരുവളുമായി ഇഷ്ടത്തിലാണ് എന്ന് അറിയുകയാണ് എങ്കിൽ നീ എന്താണ് ചെയ്യുക എന്ന്. അവന്റെ പെട്ടെന്നുള്ള ഇങ്ങനെയുള്ള സംസാരം അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും പതിയെ അവൾ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു എന്താണ് ഇപ്പോൾ ഇങ്ങനെയെല്ലാം പറയാനായി സംഭവിച്ചത്.

   

എന്നെ പറ്റിക്കാൻ ആണോ. ഇത് ഒരിക്കലും സംഭവിക്കാത്ത കാര്യം തന്നെയാണ് എന്ന്. അതേ വേദ.. അത് സംഭവിച്ചുകഴിഞ്ഞു എന്ന് ധ്യാൻ ഉറപ്പിച്ചു പറഞ്ഞു. പിന്നീട് അത് വേതയ്ക്കെ സഹിക്കാനായി സാധിച്ചില്ല. അവൾ മറ്റൊരു ലോകത്തിൽ എത്തിപ്പെട്ടതുപോലെയായിരുന്നു. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഇടം തന്നെയായിരുന്നു ആ കടൽക്കര. അവൾ വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം അവനോടൊപ്പം ഈ കടൽക്കരയിൽ ആദ്യമായി വരുന്നത്. അതിനു മുൻപ് അവൾക്ക് ഇത്തരത്തിൽ കടൽ കാണാനായി സാധിച്ചിരുന്നില്ല.

അവളുടെ അച്ഛൻ ഒരു സാധാരണക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് അച്ഛനും അമ്മയും ഒരു സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. തന്നെക്കാൾ രണ്ടു വയസ്സിന് താഴെയായിരുന്നു അനിയത്തി. അതുകൊണ്ടുതന്നെ തങ്ങളെ ടൂർ പറഞ്ഞയക്കുവാനോ വലിയ രീതിയിൽ ആർഭാടപൂർവമായി ജീവിക്കാനോ ഉള്ള വരുമാനം ഒന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ വേദക്ക് പലതരത്തിലുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നില്ല. പഠിക്കാൻ മിടുക്കി ആയിരുന്നതുകൊണ്ടും രണ്ടു വയസ്സിന് ഇളയതായ ഒരു അനിയത്തി ഉണ്ടായിരുന്നതുകൊണ്ട് പഠനശേഷം അവളുടെ വിവാഹം വളരെ പെട്ടെന്ന് തന്നെ നടത്തുകയും ചെയ്തു. ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചറായി അവൾ ജോലി ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.