തൊടുകുറിയിലൂടെ മഹാദേവനും മഹാവിഷ്ണുവും നിങ്ങളോട് എന്താണ് പറയുന്നത് എന്ന് നോക്കാം…

നമുക്കേവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണ് തൊടുകുറി നോക്കുന്നത്. അതുപോലെ തന്നെ ന്യൂമറോളജി ഇഷ്ടമുള്ളവരും ഉണ്ടായിരിക്കാം. എന്നാൽ ഇവിടെ മഹാദേവന്റെയും മഹാവിഷ്ണുവിന്റെയും ചിത്രങ്ങൾ കൊടുത്തിരിക്കുന്നു. ഈ രണ്ട് ചിത്രത്തിൽ നിന്ന് അല്ലെങ്കിൽ ഒന്ന് രണ്ട് എന്നെ നമ്പറുകൾ കൊടുത്തിരിക്കുന്നതിൽ നിന്ന് ഒരു നമ്പർ നിങ്ങൾ തിരഞ്ഞെടുക്കുകയാണ് അല്ലെങ്കിൽ ഒരു ദേവന്റെ ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുകയാണ് എങ്കിൽ നിങ്ങളുടെ ഭാവി ഇവിടെ പ്രവചിക്കപ്പെടുന്നത്.

   

നിങ്ങൾ പല ആഗ്രഹങ്ങളും ഭഗവാനോട് പറയുന്നവരാണ്. ചിലർ ശുഭ കാര്യങ്ങൾ നടന്നു കിട്ടുന്നതിനും മറ്റു ചിലർ ദുഃഖ ദുരിതങ്ങൾ മാറി കിട്ടുന്നതിനും ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാകുന്നതിനും വളരെ നല്ല ഉയർച്ച ഉണ്ടാകുന്നതിനും ആഗ്രഹിച്ച കാര്യം നടന്നു കിട്ടുന്നതിനും ഇഷ്ടപ്പെട്ട ജോലി ലഭ്യമാകുന്നതിനും വിദേശത്ത് യാത്ര നടത്തുന്നതിനും പഠനത്തിൽ ഉയർച്ച ഉണ്ടാകുന്നതിനും ആഗ്രഹിച്ച വിവാഹം നടന്നു കിട്ടുന്നതിനും സന്താനങ്ങളെ ലഭിക്കുന്നതിനും.

നല്ല പങ്കാളിയെ ലഭിക്കുന്നതിനും എല്ലാ ഭഗവാനോട് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങൾ പ്രാർത്ഥിക്കുന്നത് എല്ലാം ഭഗവാൻ നടത്തി തരുന്നതായിരിക്കും. അതിനായി നിങ്ങൾ ആത്മാർത്ഥമായി തന്നെ ഭഗവാനോട് പ്രാർത്ഥിക്കേണ്ടതാണ്. നിങ്ങളുടെ ആവശ്യങ്ങൾ ഒരു കളങ്കവും മനസ്സിൽ വയ്ക്കാതെ തന്നെ ഭഗവാനോട് പറയേണ്ടതാണ്. മറ്റുള്ളവർക്ക് നമ്മളെപ്പോലെ തന്നെ നന്മ ആഗ്രഹിച്ചുകൊണ്ട് മുന്നോട്ടുപോകേണ്ടതാണ്. ഇതിനായി ആദ്യം നിങ്ങൾ ചെയ്യേണ്ടത് അഞ്ചുനിമിഷം കണ്ണുകൾ അടച്ച് ഒരു ചിത്രമോ ഒരു നമ്പർ തെരഞ്ഞെടുക്കുക എന്നതാണ്.

നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് ആദ്യത്തെ നമ്പർ ആണ് അല്ലെങ്കിൽ ആദ്യത്തെ ചിത്രമായ മഹാദേവൻ ആണ് എങ്കിൽ അവയുടെ ഫലങ്ങൾ ഇപ്രകാരമാണ്. നിങ്ങൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാൽ വലഞ്ഞിരിക്കുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നെല്ലാം നിങ്ങൾക്ക് വളരെ പെട്ടെന്ന് മുക്തി ലഭിക്കുന്നതാണ്. കഠിനമായ ആരോഗ്യപ്രശ്നങ്ങളാണ് ഉള്ളതെങ്കിൽ 41 ദിവസത്തിനകം മാറി കിട്ടുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.