എമ്പുരാൻ സിനിമയുടെ വിശേഷങ്ങളുമായി പൃഥി…. മോഹൻലാലുമായുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുകയാണ്. | Pritthiraj Talking In Empuraan Filim.

Pritthiraj Talking In Empuraan Filim : മലയാളികൾക്ക് ഏറെ പ്രിയമേറിയ താരമാണ് നടൻ മോഹൻലാൽ. മലയാളം ചലച്ചിത്രരംഗത്ത് നാലു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടുവരുന്ന താരത്തിന്റെ സ്ഥാനം ആരാധനകർക്ക് അത്രയേറെ വലിപ്പം ഏറിയതാണ്. മലയാളത്തിനു പുറമേ തമിഴ്,ഹിന്ദി,തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2001ൽ താരത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പുരസ്കാരവും രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിപിഎം ബഹുമതിയായ പത്മഭൂഷൻ ബഹുമതിയും നൽകി ഭാരത് സർക്കാർ താരത്തെ ആദരിച്ചിരുന്നു.

   

താരം ആരാധകർക്കായി സമ്മാനിച്ച ഓരോ ചിത്രങ്ങളും ആരാധകർക്ക് അത്രയേറെ പ്രിയങ്കരമായിരുന്നു. ആദ്യമായി താരം മലയാളം സിനിമയിലേക്ക് കടന്നു വരുന്നത് ‘ തിരനോട്ടം ‘ എന്ന ചിത്രത്തിലൂടെ ആയിരുന്നു. അതിനുശേഷം അനേകം ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് സജീവ സാന്നിധ്യം തന്നെയാണ് താരം ആരാധകരുമായി പങ്കുവെക്കുന്നത്. എന്നാലും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് നാം ഓരോരുത്തരും ഏറെ ആകാംക്ഷയോടെ കാണുവാൻ ആഗ്രഹിച്ച സിനിമയുമായാണ്.

ഏറെ വിജയം കൈവരിച്ച ചിത്രമാണ് ലൂസിഫർ. ലൂസിഫർ ചിത്രത്തിനു ശേഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ട് കൂടുകയായിരുന്നു. എന്നാൽ പിന്നീട് ബ്രോ ഡാഡി എന്ന ചിത്രത്തിൽ ഇവർ ഒരുമിക്കുകയും ചെയ്തു. കോവിഡ് കാലത്ത് ഒറ്റിറ്റി റിലീസ് ആയിട്ടാണ് ചിത്രം വലിയ വിജയം കരസ്ഥമായത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രത്തിന്റെ തിരക്കിലാണ് മോഹൻലാലും പൃഥിയും എല്ലാം. പൃഥ്വിരാജ് ഇപ്പോൾ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ഭാഗങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

സിനിമയുടെ ഭാഗമായി അണിഞ്ഞൊരുങ്ങുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങൾ. മോഹൻലാലുമായി ബന്ധപ്പെട്ട ചില രസകരമായ ട്രോളുകളും കഴിഞ്ഞ ദിവസങ്ങളിൽ പൃഥിയുടെ പേരിൽ പുറത്തിറങ്ങിയിരുന്നു. താരം ഒരു അഭിമുഖത്തിലൂടെയാണ് മോഹൻലാലിനെ കുറിച്ച് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയാണ് താരങ്ങളെ. അനേകം കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ കടന്നുവരുന്നത്. എത്രയും പെട്ടെന്ന് ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസ് ആകുമെന്ന ആകാംക്ഷതയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *