സമ്മർ ഇൻ ബത്ലെഹേം സിനിമയിലെ വർഷങ്ങൾക്കുശേഷമുള്ള ആ രഹസ്യം ചുരുളഴിഞ്ഞു… | After Many Years, The Secret Was Revealed.

After Many Years, The Secret Was Revealed : മലയാളികൾക്ക് ഏറ്റവും കൂടുതൽ പ്രിയം നേടിയ സിനിമയാണ് 1998 പുറത്തിറങ്ങിയ സമർ ഇൻ ബത്‌ലഹേം. സിനിമയിൽ മഞ്ജു വാര്യർ, ജയറാം, മോഹൻലാൽ, സുരേഷ് ഗോപി എന്നിങ്ങനെ നിരവധി പ്രമുഖനായകൻമാർ ഒന്നിച്ച് ഒരുപാട് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുകയും ഒത്തിരി ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം ആരാധകർക്ക് ഒത്തിരി കൗതുകം തന്നെയാണ് . ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷമായി എത്തിച്ചേർന്നതും ആരാധകരെ ഒത്തിരിയേറെ ഞെട്ടിപ്പിക്കുകയായിരുന്നു.

   

“സിനിമയിറങ്ങി 24 ആം വർഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസ്സിൽ ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന സംശയമുണ്ട്.” തീയറ്ററുകളിൽ വമ്പൻ വിജയം തന്നെയായിരുന്നു ഈ ചിത്രം. ചിത്രത്തിൽ രവിശങ്കർ എന്ന കഥാപാത്രമായിരുന്നു ജയറാം വേഷം കുറിച്ചിരുന്നത്. രവിശങ്കറിന്റെ അഞ്ച് കസിൻസിന്റെയും ഒത്തിരി കോലാഹലങ്ങളും ആരാധകർ ഒരിക്കലും മറക്കുകയില്ല.

എപ്പോൾ സമ്മർ ഇൻ ബത്ലേഹം ടിവി യിൽ വന്നാലും അപ്പോഴെല്ലാം ആരാധകരുടെ മനസ്സിൽ കടന്നു എത്തുന്ന ചോദ്യം.. ഏതു പെൺകുട്ടിയായിരിക്കും ആ പൂച്ചയെ അയച്ചത് എന്നാണ്.? ചിത്രത്തിൽ ഒത്തിരി നല്ല ഓർമ്മകൾ മാത്രമാണ് ഉള്ളത്. ഒരു കുടുംബം പോലെയായിരുന്നു സിനിമ സെറ്റ്. സിനിമയിൽ ഏറ്റവും വളരെ ആക്ടീവ് ആയിരുന്ന ഒരാൾ ആയിരുന്നു സുകുമാരി ചേച്ചി.

എല്ലാവർക്കും ഭക്ഷണം പാകം ചെയ്തു വരെ സുകുമാര ചേച്ചി നൽകിയിട്ടുണ്ട്. സ്വന്തം വീട്ടിലുള്ള ഒരു പ്രതിവിധി തന്നെയായിരുന്നു സെറ്റിൽ നൽകിയിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം കടന്നുവരികയാണെങ്കിലും ആരാധകർ ഏറെ സ്നേഹത്തോടെ അറിയാൻ ആഗ്രഹിക്കുന്നത് ആരായിരിക്കും രവിശങ്കറിനെ സ്നേഹിക്കുന്ന ആ പെൺകുട്ടി. ഏറെ സ്നേഹത്തോടെ ആരാധകർ അറിയുവാൻ ആഗ്രഹിക്കുന്ന ആ ചോദ്യത്തിന്റെ മറുപടിയുമായി കാത്തിരിക്കുകയാണ് ആരാധക ലോകം.

Leave a Reply

Your email address will not be published. Required fields are marked *