താരത്തിന്റെ ജീവിതത്തിൽ നേരിടേണ്ടതായി വന്ന അവഗണനകൾക്കും, പരിഹാസങ്ങളും തിരിച്ചടിച്ചുകൊണ്ട് ഗിന്നസ് പക്രു

മലയാളം സിനിമയിൽ അഭിനയം മികവ് കരസ്ഥമാക്കിയ വ്യക്തിയാണ് അജയ് കുമാർ. കുമാർ എന്ന പേര് അറിയുന്നതിനേക്കാൾ കൂടുതൽ ആ വ്യക്തിയെ അറിയുന്നത് ഗിന്നസ് പക്രു എന്ന പേരിലാണ്. ഒരുപാട് വിഷമങ്ങളും ദുരിതങ്ങളും അനുഭവിച്ചാണ് ജീവിതത്തെനേരിട്ടുകൊണ്ടിരുന്നത്. തനിക്ക് കഷ്ടപ്പാടുകൾ കൊണ്ട് തന്നെ താനും അഭിനയത്തിൽ മുൻകരുതു കൊടുത്തത് കൊണ്ടും ഇന്ന് മലയാളത്തിലും തമിഴ് ഒരേപോലെ വൻ താരമായി മാറിയിരിക്കുകയാണ്. ടെലിഫോൺ ഓഫീസർ ആയ അമ്മയും ഓട്ടോ ഡ്രൈവർ ആയ അച്ഛനുമാണ്.

   

തന്റെ കോളേജ പഠനം കാലത്ത് യൂണിവേഴ്സിറ്റി യുവജന കലോത്സവത്തിൽ പങ്കുവെച്ച് പക്രുവിന്റെ അഭിനയങ്ങൾ കണ്ട് നിരവധി കയ്യടിയാണ് കരസ്ഥമാക്കിയത്. ഒരു കലാകാരൻ ആകുവാനോ വളരെ ഉയരത്തിൽ എത്തിച്ചേരാനും യാതൊരുവിധത്തിലുള്ള വൈകല്യങ്ങളും തടസ്സമായിരുന്നില്ല. ജനങ്ങൾ പക്രു വളരെ സന്തോഷത്തോടെയായിരുന്നു ആരാധിച്ചിരുന്നത് അവർ ഉയരങ്ങളിലേക്ക് തന്നെ എത്തിക്കുകയും ചെയ്തു. പകരുവിലെ ആദ്യ സിനിമ അമ്മാവനാണ് പിന്നീട് 50 വിളക്ക് എന്ന സിനിമയിലൂടെ നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. സിനിമ ജീവിതത്തിൽ എത്തുന്നതിന് മുമ്പ് ഒരുപാട് പരിപാടികളിലൂടെ തന്നെ അഭിനയം പങ്കുവെക്കാറുണ്ട്.

പക്രുവിന്റെ ഭാര്യ ഗായത്രിയാണ്. താരത്തിന്റെ ദാമ്പത്യജീവിതം രണ്ടുവർഷം വരെ നീളുകയില്ല എന്നും കുട്ടികൾ ഉണ്ടാവുകയില്ലെന്നും ഒരുപാട് ആളുകൾ പറയുകയുണ്ടായി. വെല്ലുവിളികൾ എല്ലാം തരണം ചെയ്തുകൊണ്ട് തന്റെ ജീവിത കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുകയാണ് താരം. താരം ഇപ്പോൾ മകളും സന്തോഷകരമായ ജീവിതത്തിലാണ്. ഒരുപാട് വ്യക്തികൾ എന്നെ തളർത്തുകയും വിഷമിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം തരണം ചെയ്താണ് ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ എത്തിപ്പെട്ടിരിക്കുന്നത്.

താരത്തെ ഓരോ വ്യക്തികൾക്കും വളരെ വ്യക്തമായി തന്നെയാണ് ഓരോ ഫോട്ടോകളും താരം ഫേസ്ബുക്കിലൂടെ ആരാധകർക്കരിക്കുന്നത് എന്റെ കുടുംബജീവിതത്തിൽ എനിക്ക് ഉയർച്ചകൾ മാത്രമേ ഉണ്ടായിരിക്കുന്നുള്ളൂ എന്ന് ഇതിലൂടെ ജനങ്ങളെ ബോധിപ്പിക്കുകയായിരുന്നു താരം. ഒരു വിമർശനങ്ങൾ അതിമറച്ചു കൊണ്ട് താരത്തിന്റെ ജീവിതം അതിമുന്നേറി കൊണ്ടിരിക്കുകയാണ്. ഒരുപാട് നല്ല നിറ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ താരത്തെ വരവെൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *