Heart Attack Symptoms : പെട്ടെന്നുണ്ടാവുന്ന ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഹാർട്ടറ്റാക്ക് അഥവാ ഹൃദയാഘാതവും കാർഡിയോകറസ്റ്റ് അഥവാ ഹൃദയസ്തംഭനവും തമ്മിൽ എന്താണ് വ്യത്യാസം. ഹൃദയസ്തംഭനത്തിനും ഹൃദ്യഘാതത്തിനും ഉള്ള സാധ്യത നേർത്തെ കണ്ടെത്തുവാനും ഒഴിവാക്കുവാനും എന്ത് ചെയ്യണം. ഹൃദയത്തിന്റെ പമ്പിങ് പെട്ടെന്ന് നിലയ്ക്കുന്നത് ആണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഹൃദയത്തിലെ നേർവു കളിൽ അതായത് ഹൃദയത്തിന്റെ ഉള്ളിലെ ഇലക്ട്രിക്കൽ വൈറൽ മെക്കാനിസത്തിൽ ഉണ്ടാകുന്ന പിഴവുകൾ ആണ് ഹൃദയസ്തംഭനത്തിന് കാരണം.
നാലോ അഞ്ചോ മിനിറ്റ് ഹൃദയത്തിന്റെ പ്രവർത്തനം പമ്പിങ് അതായത് ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരുവാൻ കഴിഞ്ഞില്ല എങ്കിൽ മരണം സംഭവിക്കും. നാലഞ്ച് മിനിറ്റുകൾക്കുള്ളിൽ പമ്പിങ് ഇല്ലാതിരുന്നതിനു ശേഷം കൊണ്ടുവരുവാൻ കഴിഞ്ഞാലും നേർവ് ഡാമേജ് അതായത് ബ്രെയിൻ തകരാറ് സംഭവിച്ചിട്ടുണ്ടാകും. ഹൃദയസ്തംഭനം ഉണ്ടായാൽ ഉടൻ ബോധം നശിക്കുന്നതിനാൽ ആരെങ്കിലും കാണുകയും ഉടൻ സിപിആർ അഥവാ കാർഡിയോ പഴിമെന്ററി റിസി സിറ്റുവേഷൻ.
ഹൃദയത്തിൽ ശക്തമായി അമർത്തുന്നതിനോടൊപ്പം കൃത്രിമ ശ്വാസവും നൽകുകയും ചെയ്താൽ മാത്രമേ രക്ഷിക്കുവാൻ ആകൂ. ഹോസ്പിറ്റലിൽ പ്രത്യേകിച്ച് കാടിയാ കൈസിയുയിൽ ദൗതുക ഹൃദയസ്തംഭനത്തിൽ ഇലക്ട്രിക് ഷോക്കും സിപി ആറും നൽകി ശതമാനം രോഗികളെയും രക്ഷിക്കുവാൻ സാധിക്കാറുണ്ട്. അതേസമയം ആശുപത്രിക്ക് പുറത്ത് വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ വെച്ച് ഹൃദയസ്തംഭനം ഉണ്ടായാൽ വെറും 8 ശതമാനം രോഗികളെ മാത്രമേ രക്ഷപ്പെടുത്തുവാൻ കഴിയാറുള്ളൂ.
എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഹൃദയത്തിന്റെ ഒരുഭാഗത്ത് രക്തക്കുഴലിൽ ഉണ്ടാകുന്ന അടവ് മൂലം. രക്തയോട്ടം നിലച് ഓക്സിജനും പോഷകങ്ങളും ലഭിക്കാത്തതും വസ്തുക്കൾ മാറ്റപ്പെടുത്താതതും മൂലം ഹൃദയപേശികൾക്ക് ഉണ്ടാകുന്ന നാശവും അതുമൂലം ഉണ്ടാകുന്ന നെഞ്ചുവേദനയും ആണ് ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs