ദൈനദിന ജീവിതത്തിൽ ഉലുവ തുടർച്ചയായി ഉൾപെടുത്തുന്നവർ ആണോ… എങ്കിൽ ശ്രദ്ധിക്കുക.

പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്ക് മാത്രമുള്ളതല്ല. മറ്റു പല ആരോഗ്യ ഗുണങ്ങളും ഒത്തുണങ്ങിയതാണ് ഇത്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്.

   

ഇതിന് ചെറിയ ടൈപ്പ് ഉണ്ട് എങ്കിലും ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. ഉലുവ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ്. തടി കുറക്കുന്നതിന് വേണ്ടിയിട്ടും നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും ഉടക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. ഇത്തരം ഗുണങ്ങൾ ഉണ്ടെങ്കിലും ചില അനരുകരമായ പ്രശ്നങ്ങൾ ഉലുവയ്ക്ക് ഉണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ദുർഗന്ധം ഉണ്ടാക്കും.

ഇത് പലവിധമായ അനുഗ്രഹങ്ങൾക്ക് കാരണം ആകും. അതുപോലെതന്നെ രക്തം കട്ടി കുറയുവാനുള്ള കഴിവാണ് ഉലുവക്ക് ഉള്ളത്. അതിനാൽ ഇത് അമിത ബ്ലീഡിങ്നെ കാരണം ആകും. അതുപോലെതന്നെ ഈസ്റ്റേജ് ഉൽപ്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം നേരത്തെ തന്നെ നടക്കുവാനുള്ള സാധ്യതകൾ കൂടുതൽ ആകുന്നു.

ചെറിയ ആകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഈ ഒരു രീതിയിൽ ഉലുവ സേവിക്കാവുന്നതാണ്. അത്രയും ആരോഗ്യ ഗുണങ്ങൾ ആണ് ഉലുവയിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുന്നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *