വെരിക്കോസ് വെയിൻ വേഗം മാറാൻ ഉള്ള ഒരേയൊരു വഴി… | Varicose Vein.

Varicose Vein : കാലിലെ വെയിനുകൾ തടിച് ചുരുണ്ടു കിടക്കുന്നതിനെ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. അതികഠിനമായ വേദന അനുഭവപ്പെടുകയും നടക്കുവാൻ പോലും സാധ്യമാകാത്ത വിധത്തിൽ ആവുകയും ചെയ്യുന്നു. 40 വയസ്സിന് ശേഷമുള്ള ആളുകളിലാണ് ഈ ഒരു അസുഖം കണ്ടുവരുന്നത്. ഇത് സ്ത്രീകളെക്കാൾ കൂടുതൽ വ്യാപകമാകുന്നത് പുരുഷൻമാരിലാണ്. വെരിക്കോസ് വെയിൻ മൂലം കാലിലെ ചര്മത്തിൽ കറുത്ത നിറം വരികയും വ്രണങ്ങൾ ഉണ്ടാവുകയും വെയിനുകൾ പച്ചനിറത്തിൽ തടിച് കൂടുകയും ചെയ്യുന്നു.

   

സാധാരണ രീതിയിൽ വെരിക്കോസ് വെയിൻ എന്ന അസുഖം വരുമ്പോൾ ഡോക്ടറെ സമീപിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുകയാണ് നാം ഓരോരുത്തരും ചെയ്യാറുള്ളത്. എന്നാൽ ഒരു അസുഖത്തെ വളരെ പെട്ടെന്ന് തന്നെ ഭേദമാക്കാൻ സാധിക്കുന്ന ഒരു വിദ്യയുണ്ട്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചു തന്നെ നമുക്ക് അസുഖത്തെ ഇല്ലാതാക്കുവാൻ സാധിക്കും. അതിനായി ആദ്യം തന്നെ ഒരു ക്ലീൻ ബൗൾ എടുക്കുക.

ഇതിലേക്ക് കോൾഗേറ്റിന്റെ പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു അര ടേബിൾ സ്പൂൺ ഓളം കറുകപ്പട്ട പൊടിച്ചത് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം വാസിലിൻ, തേൻ, ഉള്ളി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. യൂറോപ്പ് ശരീരത്തിൽ വെരിക്കോസ് വെയിൻ കാണുന്ന ഇടങ്ങളിൽ പുരട്ടാവുന്നതാണ്. പാക്ക് പുരട്ടിയതിനുശേഷം നല്ലതുപോലെ മസാജ് ചെയ്ത് കൊടുക്കേണ്ടതാണ്.

തുടർന്ന് 10 മിനിറ്റ് നേരം വരെ എങ്കിലും ചെയ്യേണ്ടതാണ്. ശേഷം ഒരു 20 മിനിറ്റ് നേരം റസ്റ്റ് ആയി വയ്ക്കാം. 20 മിനിറ്റ് ശേഷം കഴിഞ്ഞു നോക്കുമ്പോഴേക്കും നമ്മുടെ സ്കിൻ നല്ല രീതിയിൽ ഡ്രൈ ആയി വന്നിരിക്കുന്നത്. നല്ല ടൈറ്റായി വന്നിരിക്കുന്ന സമയത്ത് ചെറുതായിട്ട് അല്പം വെള്ളം നനച്ച് നീക്കം ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ സ്ഥലങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit :  Malayali Corner

Leave a Reply

Your email address will not be published. Required fields are marked *