നാളെ ആറ്റുകാൽ പൊങ്കാല… പൊങ്കാല ഇടുബോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇരട്ടി ഫലമാണ് നിങ്ങളിൽ വന്നുചേരുക.

നാളെയാണ് ആറ്റുകാൽ പൊങ്കാല. അമ്മയുടെ സർവ്വ ഐശ്വര്യവും നേടുവാൻ ആയിട്ട് ഏറ്റവും വലിയ വഴിപാട് ആയിട്ടുള്ള പൊങ്കാല അർപ്പിക്കുന്ന തിരക്കിലാണ് മലയാളികൾ ഓരോരുത്തരും. പൊകാല ഇടുന്നവർക്ക് എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും അമ നൽകട്ടെ അമ്മയുടെ അനുഗ്രഹം പൂർണമായി ലഭിക്കട്ടെ. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് പൊങ്കാല അർപ്പിക്കുന്ന നമ്മുടെ ഭാഗത്തുനിന്ന് പൂർണ്ണമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്.

   

നിർബന്ധമായിട്ടും ഈ ഒരു സമയത് ഉറപ്പു വരുത്തേണ്ട ചില കാര്യങ്ങൾ ഉണ്ട്. ആ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തെ കാര്യം എന്ന് പറയുന്നത് വൃതശുദ്ധിയാണ്. 9 ദിവസം അല്ലെങ്കിൽ ഏഴു ദിവസം വ്രതം എടുക്കുന്നവരൊക്കെയുണ്ട്. കുറഞ്ഞത് എന്ന് ഉച്ചയോടെ കൂടി പൂർണമായിട്ടും അരി ആഹാരങ്ങൾ ഉപേക്ഷിച്ച് വൃതത്തിൽ ഏർപ്പെട്ട് നാളെ ഉപവാസത്തിൽ നിന്നുകൊണ്ടുതന്നെ പൊങ്കാല ഇടുന്ന ഒരു രീതിയാണ് ഏറ്റവും ശ്രഷ്ടമായി ഉള്ളത്.

അതുകൊണ്ടുതന്നെ മത്സ്യമാംസാദികൾ ലഹരിവസ്തുക്കൾ മറ്റു കാര്യങ്ങളെല്ലാം ഉപേക്ഷിച് പൂർണ്ണ ഉപവാസത്തിൽ ഏർപ്പെട്ടു കൊണ്ട് ഉച്ചയോടെ ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് വൃത്തത്തിൽ ഏർപ്പെടേണ്ടതാണ് എന്നാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. അതുപോലെതന്നെ പുലയം പാലായമ്മയും ഉള്ളവർ പൊങ്കാല ഇടരുത്. ഉള്ളവർ 16 ദിവസം കഴിഞ്ഞു ഉള്ളവർ 11 ദിവസം കഴിഞ്ഞു വേണം പൊങ്കാല ഇടുവാൻ. അതുപോലെതന്നെ മാസമുറയൊക്കെ ഉള്ളവരുണ്ട് എങ്കിൽ ഏഴു ദിവസങ്ങൾക്ക് ശേഷം മാത്രമേ പൊങ്കാല അർപ്പിക്കുവാൻ പാടുള്ളൂ. അമ്മയെ പ്രാർത്ഥിക്കുന്നതും ഭജിക്കുന്നതും നാളെ ഉത്തമമാണ്.

അതിൽ യാതൊരുതരത്തിലുള്ള എതിർപ്പു കാര്യങ്ങളും ഒന്നും തന്നെ ഇല്ല. നിങ്ങൾക്ക് ആവോളം ആറ്റിങ്ങൽ അമ്മയെ മനസ്സിൽ പ്രാർത്ഥിക്കാം. ആറ്റുകാൽ അമ്മയ്ക്ക് ജേതാവും മതവും അത്തരത്തിലുള്ള വ്യതിയാനങ്ങൾ ഒന്നുമില്ല വിശ്വാസം മാത്രം മതി. ആർക്കാണോ മനസ്സിൽ വിശ്വാസമുള്ളത് ഭക്തിയുള്ളത് എങ്കിൽ ആർക്ക് വേണമെങ്കിലും പൊങ്കാല ഇടാം എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *