ഈ മന്ത്രജപം വെച്ച് പ്രവർത്തിച്ചു കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതാണ്

പരമശിവനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ എത്ര വലിയ കടമ്പയായാലും ഇനി എത്ര വലിയ എത്ര വലിയ ശത്രുവായാലും എത്ര വലിയ എതിരിയായാലും നമുക്കത് നടന്നു കിട്ടുന്നതായിരിക്കും എന്നുള്ളതാണ്. അത്ര വലിയ ശക്തിയാണ് മഹാദേവൻ പരമേശ്വരൻ എന്ന് പറയുന്നത് ഓം നമശിവായ എന്ന് പറയുന്നത് .

   

നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയിട്ടാണ്. പഞ്ചാക്ഷരി മന്ത്രം ഒരു വിടുന്നത് പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് നമ്മൾക്ക് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നുള്ളതാണ് വിശ്വാസം. നാം ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു ഭഗവാനിലേക്ക് നമ്മളെ സമർപ്പിക്കുന്നു എന്നതിന് തുല്യമാകുന്നു എന്നുള്ളതാണ്. ഭഗവാനിലേക്ക് അടുക്കുംതോറും ഭഗവാൻ നമ്മളെ അനുഗ്രഹം വർഷങ്ങൾ കൊണ്ട് മൂടുക തന്നെ ചെയ്യും.

എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പക്ഷേ ശിവ ഭക്തരായിട്ടുള്ള എല്ലാവരും മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത്. തന്നും തരാതെ എല്ലാം പരീക്ഷിക്കും ഭഗവാന്റെ ഭക്തിയിൽ ഒരു ശതമാനം പോലും കുറവ് സംശയമോ നമുക്ക് ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട വലിയൊരു കാര്യം ഇത്തരത്തിൽ നമ്മൾ ചെയ്യുകയാണ് .

എന്നുണ്ടെങ്കിൽ നമ്മൾ ഭഗവാൻ നല്ലത് വന്നാലും ചീത്ത വന്നാലും ആഗ്രഹിച്ചത് നടന്നാലും നടന്നില്ലെങ്കിലും എല്ലാം ഭഗവാനോടുള്ള ഭക്തി സ്ഥായിയായി അവിടെയുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഭഗവാന്റെ കൃപയാൽ നമ്മൾ വേണ്ട സമയത്ത് വേണ്ടപോലെ സർവ ഐശ്വര്യങ്ങളും ഒരു ജീവിതത്തിന് ഉടമയാകും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *