എന്റെമ്മോ ദേവികക്ക് ഇത്രയും വലിയ സമ്മാനമോ… ഞെട്ടിക്കുന്ന സർപ്രൈസുമായി വിജയ് മാധവ്. | Vijay Madhav With A Shocking Surprise.

Vijay Madhav With A Shocking Surprise : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക. ജനുവരി 22ന് ഗുരുവായൂർ അമ്പലത്തിൽ വച്ച് ദേവിക നമ്പ്യാരും സംഗീത സംവിധായകൻ വിജയ് മാധവും വിവാഹം കഴിച്ചത്. മലയാളി പ്രേക്ഷകർ എല്ലാവരും ഏറ്റെടുത്ത സന്തോഷകരമായ ഒരു വിശേഷം തന്നെയായിരുന്നു താരങ്ങളുടെ വിവാഹം. വിവാഹത്തിനുശേഷം ഏതാണ്ട് മാസങ്ങൾ പിന്നിട്ട് ദേവിക ഗർഭിണിയാണ് എന്ന വാർത്ത ആരാധകരുമായി പങ്കുവെച്ച് എത്തിയത്. ഇപ്പോഴിതാ തന്റെ ഗർഭിണിയായ ഭാര്യക്ക് വേണ്ടി സമ്മാനം ഒരുക്കിയിരിക്കുകയാണ് വിജയ്.

   

” അതും ഏറ്റവും വലിയ ഒരു സമ്മാനം തന്നെ”. ദേവിക ഒരു മൂളിപ്പാട്ട് പാടുന്നത് മാത്രമേ കേട്ടിട്ടുള്ളൂ എന്നാൽ രണ്ടുപേരും ഒരുമിച്ച് ഇനി ഗാനമേള തുടങ്ങുവാൻ പോകുന്നു. കിടിലൻ സർപ്രൈസ് തന്നെയാണ് പാതിരാത്രി 12 മണി ആയപ്പോൾ വിജയ് ഒരുക്കിയത്. ദേവികയെ കൊണ്ട് പാട്ടു പാടിപ്പിക്കുകയും ഇവർ രണ്ടുപേരും പാടിക്കൊണ്ട് ആരാധകരെ കേൾപ്പിക്കുകയും ചെയ്തു. താരങ്ങൾ ഒരുമിച്ചുള്ള ഈ ഗാനം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത്.

യൂട്യൂബ് ചാനലിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും, കുക്കറി ഷോയിലൂടെയും എല്ലാം ദേവികയും വിജയും പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വിജയ് മാതാവ് തന്നെയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഠഇന്ന് അർദ്ധ രാത്രിക്ക് മുമ്പ് തന്നെ ദേവിക മനസ്സിലാക്കണം. ഞാൻ ഇത് അറിയിക്കുവാൻ പോകുകയാണ്. വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്.

അർദ്ധരാത്രി 12 മണി കഴിഞ്ഞ എന്റെ നായികയായ ദേവിക പൂർണ്ണ ഗായികയായി മാറും അതിനായി നിങ്ങളുടെ സഹായം കുടിയേറ തീരു. അവൾ അറിയണം താനൊരു ഗായികയാണ് എന്ന്. പിന്നീട് ഞങ്ങൾ ഒരുമിച്ച് ഗാനമേള നടത്തി ജീവിച്ചോളാം എന്നായിരുന്നു വിജയുടെ വാക്കുകൾ. ദേവികയുടെ പാട്ട് എഡിറ്റ് എല്ലാം കഴിഞ്ഞ് കേട്ടപ്പോൾ തന്നെ ഞാൻ തന്നെ ഷോക്ക് ആയിരിക്കുകയാണ്. ഈ പാട്ട് അവളും കേട്ടാൽ എന്തായാലും ഞെട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താരത്തിന്റെ ഈ ഗാനം കേൾക്കുവാൻ ആരാധകർ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *