വെറും അഞ്ചു ദിവസം കൊണ്ട് തന്നെ ശ്വാസകോശത്തിൽ അടങ്ങിയിരിക്കുന്ന കറകളെ നീക്കം ചെയ്യാം.

വീട്ടിലിരുന്നു കൊണ്ട് തന്നെ വെറും 3 ഇൻഗ്രീഡിയന്റ് ഉപയോഗിച്ചു ലെൻസിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കളെ ക്ലീൻ ആക്കി എടുക്കാവുന്നതാണ്. കഫക്കെട്ട് അല്ലെങ്കിൽ ശരീരത്തിന് ഉള്ളിൽ പരമായുള്ള അസുഖങ്ങൾ കാരണം കൊണ്ടും അതുപോലെതന്നെ ഒരുപാട് സിഗരറ്റ് വലിച്ചും ലെൻസിൽ ആകെ കറുത്ത് ഇരിക്കുന്നുണ്ടാകും. ഇത്തരത്തിലുള്ള കറകളെല്ലാം നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള ഒരു ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

അപ്പോൾ ആദ്യം തന്നെ ഒരു പാത്രം എടുക്കുക ഇനി ഇതിലേക്ക് ഒരു മീഡിയം സൈസിലുള്ള ഇഞ്ചി ചെറിയ കഷണങ്ങളാക്കി ഈ പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. പിന്നെ നമുക്ക് വേണ്ടത് ഒരു ചെറിയ വലിപ്പമുള്ള സബോളയാണ് അതും ഇതിലേക്ക് അരിഞ്ഞു കൊടുക്കാം. സബോള ലെൻസിൽ അടിഞ്ഞു കിടക്കുന്ന കറകളെ നീക്കം ചെയ്യുവാൻ മാത്രമല്ല ഉപയോഗിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ഇവ ഏറെ സഹായിക്കുന്നു.

ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടിയും ചേർത്തു കൊടുത്താൽ ഇതിലേക്ക് ഒരു രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. നല്ലപോലെ ഒരു 10 മിനിറ്റ് നേരം ചെറിയ തീയിലിട്ട് തിളപ്പിച്ച് എടുക്കാം. വെള്ളത്തിൽ കിടന്ന് നല്ലപോലെ തിളച്ചു മറിയുമ്പോൾ ഫ്‌ളൈയിം ഓഫ് ആക്കിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിപ്പ വച്ച് അടിച്ച് മാറ്റി കൊടുക്കാം.

ശേഷം ഇയൊരു ഡ്രിങ്ക് കുടിക്കേണ്ട വിധം എന്ന് പറയുന്നത്. ഡ്രിങ്ക് നല്ലപോലെ ചൂടാറി വരുമ്പോൾ ഇതിലേക്ക് തേൻ ഒരുറ്റീസ്പൂൺ ചേർത്തു കൊടുക്കാം.ശേഷം എല്ലാദിവസവും ഒരു ടീസ്പൂൺ അല്ലെങ്കിൽ രണ്ട് ടീസ്പൂൺ വീതം കുടിക്കാവുന്നതാണ്. വലിയൊരു മാറ്റം തന്നെയാണ് നിങ്ങളിൽ ഈ ഒരു മിശ്രിതം കുടിക്കുന്നത് കൊണ്ട് പ്രാവർത്തികമാവുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നല്കിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/XL6HR97CI6U

Leave a Reply

Your email address will not be published. Required fields are marked *