വെറും 12 ദിവസം കൊണ്ട് തുടയിൽ തിങ്ങിക്കൂടിയ കൊഴുപ്പിന് അലിയിച്ചു കളഞ് തുട വണ്ണത്തെ നീക്കം ചെയ്യാം… | Thigh Fat Can Be Removed.

Thigh Fat Can Be Removed : ഇന്നത്തെ ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ചില ആളുകളിൽ അമിതവണ്ണം ശരീരത്തെക്കാൾ കൂടുതൽ തുടയിലും കൈ തഡയിലുമൊക്കെ കാണപ്പെടുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒത്തിരി ആളുകളാണ് ഈ ഒരു പ്രശ്നത്തിന് വിധേയമാകുന്നത്. ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകുവാനുള്ള പ്രധാന കാരണം ധൈന്യദിന ജീവിതത്തിൽ കൃത്യമല്ലാത്ത വിധത്തിൽ ആഹാരം കഴിക്കുന്നത് കൊണ്ടാണ്.

   

ശരീരത്തിൽ ആവശ്യമായ പോഷകങ്ങൾക്ക് പകരം പല ഫാസ്റ്റ് ഫുഡുകളും കഴിച്ച് ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടുന്നു. ഇത്തരത്തിലുള്ള പ്രശ്നത്തെ വളരെ എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്ന നല്ലൊരു ഹോം റെമഡിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കെമിക്കൽ ഒട്ടും ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വെറും 12 ദിവസം കൊണ്ട് തുടവണ്ണത്തെയും കൈത്തഡയിൽ ഉണ്ടാകുന്ന വണ്ണത്തെയും കുറയ്ക്കുവാനായി സാധിക്കും.

അതിനായി ആദ്യം തന്നെ ഒരു മൂന്ന് ടേബിൾ സ്പൂൺ ഓളം ഉലുവ വെള്ളത്തിലിട്ട് കുതിർത്തിയെടുക്കുക. ഉലുവ കുതിർത്തി എടുത്താൽ മാത്രമാണ് അതിനകത്ത് ഇരട്ടി സത്തുക്കൾ ലഭ്യമാവുക. കുതിർത്തിയെടുത്ത ഉലുവ വെള്ളം ഉൾപ്പെടെ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇതൊന്ന് നല്ലപോലെ വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്. വെട്ടിത്തിളപ്പിച്ച് എടുത്തതിനുശേഷം ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം തേനും കൂടിയും ചേർത്തു കൊടുക്കാം.

ചൂടാറിയതിനു ശേഷം മാത്രമേ തേൻ ഒഴിച്ച് കൊടുക്കുവാൻ പാടുള്ളൂ. രാവിലെ തന്നെ വെറും വയറ്റിൽ കൊടുക്കുന്നതാണ് ഏറെ ഉചിതം. ഈയൊരു ഡ്രിങ്ക് കൊടുക്കുന്നതിനോടൊപ്പം തന്നെ വ്യായാമം കൂടി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തുടയിൽ തിങ്ങി കൂടിയ കൊഴുപ്പ് അലിഞ്ഞു പോവുകയും തുട വണ്ണത്തിൽ നിന്ന് സംരക്ഷ നേടുവാനും സാധിക്കും.തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *