നാളുകൾ പിന്നിട്ട് ആ പഴയ ദാസനായി ശ്രീനിവാസൻ മലയാള സിനിമയിൽ!! നിറ സ്നേഹത്തോടെ ആരാധകർ വരവേൽക്കുകയാണ് താരത്തെ. | Srinivasan As a Old Dhasan In Malayalam Cinema.

Srinivasan As a Old Dhasan In Malayalam Cinema : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ കുളിർമയേറിയ താര നടനാണ് ശ്രീനിവാസൻ. തിരക്കഥാകൃത്തും സംവിധായകനുമായ താരം മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. പുതിയ ഭാവങ്ങൾ നൽകി ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ നർമ്മത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ എത്തിച്ചപ്പോൾ താരത്തിന് ചുറ്റും ആരാധകരുടെ സ്നേഹം കൂടുക തന്നെയായിരുന്നു. സംവിധായകനും പിന്നണിഗായകനും നടനുമായി വിനീദ് ശ്രീനിവാസനും ഇളയ മകൻ ധ്യാൻ ശ്രീനിവാസനമാണ് താരത്തിന്റെ രണ്ടു മക്കൾ. ഇരുവരും അച്ഛന്റെ പാത തന്നെയാണ് പിന്തുടരുന്നത്.

   

നായകനായും കോമഡി താരമായും സഹനടനുമായും എല്ലാം സിനിമയിൽ തിളങ്ങുന്ന ശ്രീനിവാസന്റെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ കാടനെത്തുമ്പോൾ നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒരുപാട് നാളുകളായി ചികിത്സയിൽ അഭയം പ്രാപിച്ചിരുന്ന ശ്രീനിവാസൻ മലയാള സിനിമയിലേക്ക് നീണ്ട നാളുകൾക്കു ശേഷം വീണ്ടും തിരിച്ചുവരുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. മലയാളത്തിലെ ഇതിഹാസതാരമായ ശ്രീനിവാസന്റെ തിരിച്ചുവരവ് ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുക തന്നെയാണ്.

സുഹൃത്തുക്കൾക്കൊപ്പം ഇരുന് സന്തോഷിച്ച് കളിച്ചിരികൾ പറയുന്ന ശ്രീനിവാസന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ട് ആരാധകർ ഇരുകൈകളും സ്വീകരിച്ച് ഏറ്റെടുക്കുകയാണ്. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, എന്നിവരെ പ്രധാന കഥാപാത്ര വേഷമാക്കി കൊണ്ട് നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന “കിറുക്കൻ” ചിത്രത്തിന്റെ ചിത്രീകരണം ആയിരുന്നു കഴിഞ്ഞ ദിവസം തുടക്കമായി എന്ന് വാർത്തകളിൽ പുറത്തുവന്നത്. എറണാകുളം സെന്റ് ആൽബർട്ട് സ്കൂളിൽ വെച്ച് നടന്ന ഈ ചടങ്ങിൽ ലേറ്റ് ഓൺ ലോകനാഥ് പിണറായി ഐപിഎസ് നിർവഹിക്കുകയായിരുന്നു. ശ്രീനിവാസിന്റെ തിരിച്ചുവരവാണ് മലയാളികൾ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നത്.

ഒപ്പം ആരാധകർ പറയുന്നത് മലയാളികൾ ഒത്തിരി സന്തോഷം നൽകിയ കഥാപാത്രമായ ദാസനെയും വിജയന്റെയും കഥ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നും കൂടിയാണ് ആരാധകർ ഈ അവസരത്തിൽ ചോദിചെത്തുന്നത്. നീണ്ട നാളുകൾക്കു ശേഷം ശ്രീനിവാസൻ അഭിനയത്തിൽ മികവ് പുലർത്തൻ കടന്ന് എത്തിയിരിക്കുന്നു എന്ന സന്തോഷവാർത്ത ഏറ്റെടുത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധി മറുപടി മറുപടിയും ആയി കടന്നു എത്തുകയാണ് ഈ അവസരത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *