മകര ചൊവ്വ ദിനത്തിൽ ചെയ്യേണ്ട പ്രത്യേക വഴിപാടുകൾ ഏതെല്ലാം എന്ന് നിങ്ങൾക്കറിയാമോ?

മകര ചൊവ്വ ദിനത്തിൽ ചില പ്രത്യേക വഴിപാടുകൾ നടത്തേണ്ടതുണ്ട്. ഇത്തരത്തിൽ ഇന്നേദിവസം വഴിപാടുകൾ നടത്തുന്നവർക്ക് വളരെയധികം ഗുണഫലങ്ങളാണ് ജീവിതത്തിൽ വന്നുചേരാൻ പോകുന്നത്. ദേവിയുടെ സർവ്വവിധ ഐശ്വര്യവും ദിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ദേവി ഏറ്റവും അധികം സന്തോഷത്തിൽ ഇരിക്കുന്ന ദിവസമാണ ഇന്ന്. അതുകൊണ്ടുതന്നെ ഈ ദിവസത്തിൽ ഏറെ പ്രത്യേകതയുണ്ട്. ദേവിയുടെ ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. പ്രത്യേകമായി ഭദ്രകാളി ക്ഷേത്രദർശനം നടത്തുന്നതാണ് ഏറ്റവും ഉത്തമം.

   

വീടിനടുത്തുള്ള ഏതു ദേവീക്ഷേത്രത്തിൽ പോയാലും വളരെ നല്ലത് തന്നെയാണ്. ദേവീക്ഷേത്രത്തിൽ ദർശനം നടത്തുകയും ഒരു രൂപ നാണയം എങ്കിലും വഴിപാട് ആയി അർപ്പിക്കുകയും ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. ഏറ്റവും ആദ്യം അറിയേണ്ടത് സ്ഥിതിയെക്കുറിച്ചാണ്. ഈ ദിവസത്തിൽ ജനുവരി പതിനാറാം തീയതി പുലർച്ച രണ്ട് 17ന് ആരംഭിച്ച 11.58 അവസാനിക്കുന്നു. ഇന്നേദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി ശുദ്ധമായ വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനം നടത്തേണ്ടത്.

ഏറ്റവും ഉത്തമമാണ്. ഇന്നേ ദിവസം രണ്ടുനേരമെങ്കിലും ക്ഷേത്രദർശനം നടത്തണം. ദീപാരാധന വൈകിട്ട് തൊഴണം. വഴിപാടുകൾ നടത്തുകയും ചെയ്യണം. ഇതുവഴി സർവ്വ ഐശ്വര്യങ്ങളും ലഭിക്കുന്നു. പട്ട് നേരുന്നത് സർവ്വശ്വത്തിന് കാരണമാകുന്നു. കുടുംബദേവ ക്ഷേത്രത്തിലാണ് ചെയ്യേണ്ടത്. കൂടാതെ ക്ഷേത്രത്തിൽ പോകുന്ന വ്യക്തികൾ അല്പം മഞ്ഞൾ കയ്യിൽ കരുതുകയും അത് ഭഗവതിക്ക് സമർപ്പിക്കുകയും ചെയ്യണം. ഇത് ആയുരാരോഗ്യം ലഭിക്കുന്നതിനും ആഗ്രഹങ്ങളെല്ലാം സഫലീകരിക്കുന്നതിനും.

വിവാഹജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനും കാരണമാകുന്നു. ഭഗവതി ശർക്കര കാഴ്ചവയ്ക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയർച്ചയ്ക്കും സന്താനങ്ങളുടെ സൽകീർത്തിക്കും ഇത് കാരണമാകുന്നു. കൂടാതെ ഇന്നേദിവസം ഏതെല്ലാം വഴിപാടുകൾ ചെയ്യുകയാണെങ്കിൽ അല്പം ചുവന്ന പൂക്കൾ കയ്യിൽ കരുതുകയും സ്വന്തമായി കെട്ടിയുണ്ടാക്കിയ വൃത്തിയുള്ള ചുവന്ന പൂക്കൾ കൊണ്ടുള്ള മാലദേവിക്ക് സമർപ്പിക്കുകയും ചെയ്യണം. ഇത് വാഴയിലയിൽ സമർപ്പിക്കുന്നത് ഏറ്റവും ഉത്തമമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.