ഇന്നത്തെ തൊടുകുറിയിൽ എന്താണ് ഭഗവതി അല്ലെങ്കിൽ ഭഗവാൻ നിങ്ങളോട് പറയുന്നത് എന്നറിയേണ്ടേ…

ഓരോ വ്യക്തിയുടെയും ജീവിതം ആശങ്കകൾ നിറഞ്ഞതാണ്. തങ്ങൾക്ക് എപ്പോഴാണ് ഭാഗ്യം ലഭിക്കുക. തങ്ങൾക്ക് എങ്ങനെയാണ് അപകടങ്ങൾ ഒഴിഞ്ഞുപോവുക ഇന്ന് ഓരോരുത്തർക്കും എന്താണ് സംഭവിക്കുക നാളത്തെ ഫലം എന്താണ് എന്നെല്ലാം അറിയാനായി ഓരോരുത്തരും ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തിൽ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം അറിയുന്നതിനും അവയ്ക്കെല്ലാം ഒരു കൃത്യമായ ഉത്തരം നൽകുന്നതിനും സഹായകമായ ഒന്നുതന്നെയാണ് തൊടുക്കുറി.

   

ഇത് നോക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ വന്നുചേരാനായി പോകുന്ന എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള ഒരു അറിവ് ഏവർക്കും ലഭ്യമാകുന്നു. ഇത്തരത്തിൽ ഇന്നത്തെ തൊടുകുറിയിൽ മൂന്ന് ചിത്രങ്ങളാണ് പ്രധാനമായും നൽകിയിരിക്കുന്നത്. അതിൽ ഒന്നാമത്തെ ചിത്രം പരമശിവന്റേതാണ്. നിങ്ങളുടെ ഇഷ്ട ദേവൻ തന്നെയാണ് പരമശിവൻ എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാനായി സാധിക്കും. രണ്ടാമതായി കൊടുത്തിരിക്കുന്ന ചിത്രം അയ്യപ്പസ്വാമിയുടെതാണ്. അയ്യപ്പസ്വാമിയും ഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദേവൻ തന്നെയാണ്.

മൂന്നാമതായി കൊടുത്തിരിക്കുന്നത് ഉഗ്രരൂപണിയായ ഭദ്രകാളി ദേവിയെയാണ്. ഭദ്രകാളി രൂപത്തിൽ ഭയാനകമാണെങ്കിലും ഏവരോടും മാതൃവാത്സല്യം തുളുമ്പുന്ന അമ്മ തന്നെയാണ്. ഇത്തരത്തിലുള്ള ഏവർക്കും പ്രിയപ്പെട്ട മൂന്നു ചിത്രങ്ങളാണ് ഇന്നത്തെ തൊടുകുറിയിൽ കൊടുത്തിരിക്കുന്നത്. നാം ഈ തൊടുകുറി എടുക്കുന്നതിന് മുൻപ് തന്നെ വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി ആയിരിക്കേണ്ടതാണ്. അതിനുശേഷം നാം ഓരോരുത്തരുടെയും മനസ്സ് വളരെ ശാന്തമായി വെക്കേണ്ടതാണ്. അതിനുശേഷം ഏവരും കണ്ണുകൾ അടച്ച് വളരെയധികം പ്രാർത്ഥിക്കുകയും.

ധ്യാനിക്കുകയും മനസ്സിനെ ആത്മാർത്ഥമായി ശാന്തത നൽകുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നിങ്ങളുടെ മനസ്സിലുള്ള ആകുലതകൾ മാറ്റിവെച്ചുകൊണ്ട് നിങ്ങൾക്ക് ഈശ്വരൻ തന്നിട്ടുള്ള എല്ലാ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഭഗവാനെ അറിയിച്ചുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം ഭഗവാനുമായി പങ്കുവെച്ചുകൊണ്ട് നിങ്ങൾക്ക് നടന്നു കിട്ടേണ്ട കാര്യത്തെക്കുറിച്ച് ഭഗവാനോട് പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ നിങ്ങളുടെ പ്രാർത്ഥനകളും മന്ത്രങ്ങളും എല്ലാം തീരുമ്പോൾ നിങ്ങൾ കണ്ണുകൾ പതുക്കെ തുറക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.