ജീവിതത്തിലെ സുന്ദരമായ നിമിഷം പങ്കുവെച്ച് തെനിന്ത്യൻ സൂപ്പർ താരം സ്നേഹ. | Birthday Celebration In Actor Sneha.

Birthday Celebration In Actor Sneha : തെന്നിന്ത്യൻ ചലച്ചിത്ര സിനിമകളിൽ ഏറെ തിളക്കം ഏറിയ താരമാണ് നടി സ്നേഹ. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ഇങ്ങനെ ഒരു നീലാ പക്ഷി എന്ന മലയാള ചിത്രത്തിൽ ഒരു സഹനടിയുടെ വേഷത്തിലൂടെയാണ് അഭിനയ ജീവിതം തുടക്കമിടുന്നത്. പിന്നീട് ആ വർഷത്തിൽ തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിക്കുകയും ചെയ്തു. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ അനേകം ചിത്രങ്ങൾ ആയിരുന്നു ഒരുമിച്ച് പുറത്തിറങ്ങിയിരുന്നത്.

   

അത്രയും ജനശ്രദ്ധയും ആരാധന പിന്തുണയും എപ്പോഴും ചുറ്റിപ്പറ്റി നിൽക്കുന്ന താരത്തിന്റെ ഏത് വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമ്പോൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകർ അത് ഏറ്റെടുക്കാറുള്ളത്. അഭിനയ ജീവിതം ഏറെ ഇഷ്ടപ്പെടുന്നത് പോലെ തന്നെയാണ് മോഡലിങ്കിലും താരം തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. ഇന്ന് താരത്തിന്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ ദിവസമാണ്. സ്നേഹയുടെ ജന്മദിനമായ ഇന്ന് താരം സോഷ്യൽ മീഡിയയിലൂടെ പ്രിയതമനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ആ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പ്രിയതമനോടൊപ്പം ജന്മദിനത്തിൽ ഒന്നിച്ച് ജീവിതം സന്തോഷമാക്കി മാറ്റുകയാണ്. നിരവധി താരങ്ങളും ആരാധകരും ആണ് ജന്മദിന ആശംസകൾ മായി കടന്നെത്തുന്നത്. ഇന്ന് എനിക്ക് ജന്മദിനാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി എന്നാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്ക് കുറിച്ചിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ജീവിതത്തിലുള്ള എല്ലാ വിശേഷങ്ങളും താരം തന്നെ സ്നേഹിക്കുന്ന ആരാധകരോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് കൊണ്ട് തന്നെ ഒരു പ്രത്യേക വാത്സല്യം സ്നേഹവുമാണ് ആരാധകർക്ക് തിരിച്ച് താരത്തിനോട്. എന്നാൽ ഇപ്പോൾ ഇതാ മലയാളികളും ലോകമെങ്ങാടുമുള്ള പ്രേക്ഷകരും ഏറെ സ്നേഹിക്കുന്ന നമ്മുടെ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ മുഴക്കം ആവേശമാക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ. അവധി കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ താരം പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Sneha (@realactress_sneha)

Leave a Reply

Your email address will not be published. Required fields are marked *