ഒരു നാണയത്തിന്റെ 2 വശങ്ങളാണ് കഷ്ടകാലവും നല്ല സമയവും നല്ല സമയം ഒരു വ്യക്തിക്ക് ഉണ്ടെങ്കിൽ കഷ്ടകാലവും ആ വ്യക്തിയെ ബാധിക്കും. കഷ്ടകാലം വന്നിട്ടുണ്ടെങ്കിൽ ആ വ്യക്തിക്ക് നല്ല കാലവും വരുന്നതാണ്. എന്തുതന്നെ ചെയ്താലും ഒന്നും ശരിയാകാത്ത സമയത്ത് നാം ചില കാര്യങ്ങൾ അതായത് ഇനി പരാമർശിക്കാൻ പോകുന്ന ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നത് ഏറ്റവും ശുഭകരമാകുന്നു ജീവിതത്തിൽ പുതിയ അവസരങ്ങൾ.
ഈ കാര്യം ചെയ്യുന്നതിലൂടെ അവരെ തേടിയെത്തുക തന്നെ ചെയ്യും ഈ കാര്യങ്ങളെക്കുറിച്ച് അതായത് എന്താണ് നിങ്ങൾ ജീവിതത്തില് കഷ്ടകാല സമയത്ത് നിങ്ങളുടെ മോശം സമയത്ത് ചെയ്യേണ്ടത് എന്ന കാര്യത്തെ കുറിച്ചാണ് ഇനി പരാമർശിക്കാൻ പോകുന്നത് ഈ കാര്യങ്ങൾ ഏവരും വീടുകളിൽ ചെയ്യാനായി ശ്രമിക്കുക.ആദ്യമായി നാം വീടുകളിൽ ചെയ്യേണ്ടത് വീടുകൾ വൃത്തിയാക്കുക.
എന്ന കാര്യമാണ് വീടുകൾ വൃത്തിയാക്കിയതിനു ശേഷം ആ വീട്ടിൽ രണ്ട് നേരം വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത് നിങ്ങൾക്ക് കഷ്ടതകളും ദുരിതങ്ങളും ഉണ്ടാകാം എന്നിരുന്നാലും ഒരിക്കലും നിങ്ങൾ വിളക്ക് തെളിയിക്കുന്നത് മുടക്കുവാൻ പാടുള്ളതല്ല രണ്ട് നേരമോ അല്ലെങ്കിൽ ഒരു നേരമോ നാം വീടുകളിൽ.
വിളക്ക് നിർബന്ധമായും തെളിയിക്കേണ്ടത്. അതിനാൽ തന്നെ ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിൽ സ്വാഭാവികമായും ഉയർച്ചയ്ക്ക് വേണ്ട കാര്യങ്ങൾ വന്ന് ചേരുക തന്നെ ചെയ്യും സഹായകരമാണ് എന്ന് പറയാം നിങ്ങളുടെ ജീവിതത്തിൽ ഈശ്വരാധീനം വർദ്ധിക്കുക തന്നെ ചെയ്യും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.