നിങ്ങളുടെ നക്ഷത്രം ഈ പറയുന്നത് ആണെങ്കിൽ തീർച്ചയായും ഭഗവാനോട് ഇങ്ങനെ പ്രാർത്ഥിക്കാൻ മറക്കരുത്

വളരെയേറെ പ്രത്യേകത നക്ഷത്രക്കാരെ കുറിച്ചാണ് ഇനി പരാമർശിക്കാൻ പോകുന്നത്. ഓരോ നക്ഷത്രക്കാർക്കും ഓരോ ദേവതകളുടെ അനുഗ്രഹം ഉള്ളത് തന്നെയാണ്. ഇത് മുൻജന്മ ബന്ധം തന്നെയാണ് എന്ന് പറയാം അതിന്റെ അർത്ഥം ഈ പറയുന്ന നക്ഷത്രക്കാർക്ക് അനുഗ്രഹം മാത്രമേ ലഭിക്കുമെന്ന് അതേപോലെതന്നെ ഈ നക്ഷത്രക്കാർക്ക് മാത്രമേ പരമശിവൻ അനുഗ്രഹം നൽകു എന്നും അർത്ഥമാക്കേണ്ടതില്ല.

   

ഇത് മുൻജന്മം ബന്ധത്തിൽ വന്നു ചേർന്നിരിക്കുന്ന ഒരു സൗഭാഗ്യം തന്നെയാണ്. ജലം സമർപ്പിച്ചാൽ പോലും അതിൽ പ്രസിദ്ധനാക്കുന്ന ദേവനാണ് സാക്ഷാൽ പരമശിവൻ. തന്നെ ഏത് നക്ഷത്രക്കാർ ആരാധിക്കുകയാണ് എങ്കിലും പരമശിവനെ ലഭിക്കും എന്ന കാര്യം ഏവരും മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ആദ്യത്തെ രാജി എന്ന് പറയുന്നത് മേടം രാശിയാകുന്നു നക്ഷത്രക്കാർ ഈ നക്ഷത്രക്കാർ ഒരിക്കലും ശിവ മന്ത്രം മുടക്കുവാൻ പാടുള്ളതല്ല.

ഇവർ ഒരിക്കലും മുടക്കാൻ പാടുള്ളതല്ല എന്ന് മാത്രമല്ല പഞ്ചാക്ഷരി മന്ത്രം ദിവസവും ചൊല്ലേണ്ടത് അത്യാവിശം തന്നെയാണ്. തിങ്കളാഴ്ച ദിവസങ്ങളിൽ ഇത്തരത്തിൽ ദർശനം നടത്തുന്നത് ഏറ്റവും വിശേഷമാണ് കൂടാതെ പരമശിവന്റെ വിശേഷങ്ങളിലും ദർശനം നടത്തുവാൻ ഒരിക്കലും മറക്കാതെ ഇരിക്കുക. ഗ്രഹം തന്നെയാണ് എന്ന കാര്യവും നാം ഓർത്തിരിക്കേണ്ടത് ആകുന്നു അതിനാൽ പരമശിവരുമായി ബന്ധമുള്ള ഒരു നക്ഷത്രക്കാർ തന്നെയാണ്.

ഇടവം ഇടവം രാശിയാണ് മറ്റുചില ഈ രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് കാർത്തിക അവസാന മുക്കാൽഭാഗം രോഹിണി മകീരം ആദ്യപകുതി നക്ഷത്രക്കാർ ഈ നക്ഷത്രക്കാരുടെ ജീവിതത്തെ വളരെയധികം സൗഭാഗ്യങ്ങൾ വന്നുചേരും.. നിങ്ങൾ എത്ര ബുദ്ധിമുട്ടിലോ അല്ലെങ്കിൽ എത്ര പ്രയാസത്തിലാണ് എങ്കിൽ പോലും തീർച്ചയായും നിങ്ങൾ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം പറയേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *