സോഷ്യൽ മീഡിയയിൽ ജനങ്ങളെ അമ്പരപ്പിക്കുന്ന രീതിയിൽ ജൂനിയർ അസിനിന്റെ വീഡിയോ വൈറലാകുന്നു

നിരവധി ഭാഷ ചിത്രങ്ങളിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് കടന്നുവന്ന താരസുന്ദരിയാണ് അസിൻ. ആദ്യമായി താരം സിനിമയിൽ അഭിനയിച്ചത് തമിഴിൽ ആയിരുന്നു പിന്നീട് അങ്ങോട്ടാണ് മറ്റ് ഭാഷകളിൽ സിനിമാഭിനയിക്കാൻ അവസരം വന്നത്. പ്രശസ്ത മലയാള സംവിധായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന സിനിമയിലൂടെയാണ് അസിൻ മലയാളം സിനിമ ലോകത്തിലേക്ക് കടന്നു എത്തിയത്. നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത് താരത്തിന്റെ അഭിനയം വളരെയേറെ നെഞ്ചിൽ ഏറ്റുകൊണ്ടിരിക്കുകയാണ് പ്രഷർ. എട്ട് ഭാഷകൾ താരത്തിനെ നന്നായി കൈകാര്യം ചെയ്യാൻ അറിയാം.

   

രണ്ടായിരത്തി പതിനാറിൽ ആയിരുന്നു അസിന്റെ വിവാഹം. മൈക്രോമാക്സ് കമ്പനിയിൽ സഹസ്ഥാപകനായിരുന്നു രാഹുൽ ശർമയാണ് താരത്തിന്റെ ഭർത്താവ്. വിവാഹത്തിനുശേഷം നീണ്ട എന്ന് വിളയിലായിരുന്നു അസിൻ സിനിമയുമായി എന്നാലും തന്റെ ജീവിതം വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിക്കുമായിരുന്നു. ഇപ്പോൾ തന്റെ ഭർത്താവും മകളും ഒപ്പം താരവും മടങ്ങിയ സന്തോഷകരമായ നിമിഷങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ജൂനിയർ അസിൻ എന്നാണ് താരം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ താരത്തിന്റെ മകളെ കുറിച്ച് കമന്റുകൾ വന്നിരിക്കുന്നത്.

അസിന്റെ വിവാഹത്തിന് മുമ്പ് വളരെയേറെ സിനിമയിലാണ് പങ്കാളി ആയിരുന്നത്. താരത്തിന്റെ ഓരോ അഭിനയവും അധിക മികവും ആയിരുന്നു. അത്രയേറെയായിരുന്നോ പ്രേക്ഷകർ താരത്തെ നെഞ്ചിൽ ചേർത്ത് പിടിച്ചിരുന്നത്. മലയാളം, തമിഴ്,ഹിന്ദി, കന്നട,തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ചത് കുഞ്ചാക്കോ ബോബൻ നായകനായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച വിഷയം ആയി കൊണ്ടിരിക്കുന്നത് അസിനും മകൾ വളരെയേറെ രൂപസാദൃശ്യം ഉണ്ട് എന്നാണ്.

അതിസുന്ദരമായ ചിരിയിൽ ആരും തന്നെ മയങ്ങിപ്പോകും എന്നാണ് ജനപ്രഷകർ പറയുന്ന കമന്റുകൾ അത്രയേറെ മനോഹരമായ താര സുന്ദരിയുടെ മകൾ.താരത്തിന്റെ പോലെ താനത്തിന്റെ മകളും അതിസുന്ദരിയാണ് എന്നാണ് പറയുന്നത്. മകൾ അറിനും അസിനും തമ്മിലുള്ള സാദൃശ്യം വളരെയേറെ മനസ്സിൽ കൊള്ളിയിരിക്കുകയാണ്. ചില പ്രേക്ഷക മനസ്സിൽ അത്രയേറെ ഇഷ്ടമുള്ള താര റാണിയാണ് അസിൻ. അറിൻന്റെ വീഡിയോ അസിന്റെ ബാല്യകാലം ഓർക്കുകയാണ് ജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *