ആരാധന എന്ന് പറയുന്നത് നമ്മൾ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭൂമിയിലെ പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗങ്ങൾ എന്ന് പറയുന്നത്. ഭൂമിയുടെയും ഒക്കെ സഹായം നമുക്ക് ലഭിക്കുകയും ചെയ്യുന്നതാണ്. ദുരിതങ്ങളും കഷ്ടപ്പാടുകളും കുറയുന്നതായിട്ടും അവരുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച കൈവരുന്നതായിട്ടും വളരെ കൃത്യമായിട്ട് തന്നെ നമുക്ക് കാണാൻ സാധിക്കുന്നതാണ് അത്രയേറെ ശക്തിയുള്ള നമ്മൾ കണ്ടിട്ടും കാണാതെ പോകുന്ന നമുക്ക് ചുറ്റുമുള്ള ദൈവങ്ങളാണ് നാഗദൈവങ്ങൾ എന്ന് പറയുന്നത്.
രാഹു കേതു ദോഷങ്ങൾ ഒക്കെ ഉള്ളവരാണ് എന്നുണ്ടെങ്കിൽ നാഗാരാധന ഏറ്റവും നല്ലതാണ് ദോഷങ്ങൾ കൊണ്ട് എന്നുണ്ടെങ്കിൽ ഇത് ഏറ്റവും നല്ലതാണ്. അതേപോലെ ആയിരം നക്ഷത്രക്കാർ പ്രധാനമായും പ്രാർത്ഥിക്കേണ്ട ഒരു ദേവൻ ആണ് നാഗ ദൈവങ്ങൾ എന്നു പറയുന്നത് കാരണം അവരുടെ നക്ഷത്രമായി ബന്ധപ്പെട്ട് നിൽക്കുന്ന ദൈവങ്ങളാണ് നാഗദൈവങ്ങൾ. അതിനാൽ ഇവർ വഴിപാടുകളും പ്രവർത്തനങ്ങളും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മൂന്നു മാസത്തിൽ ഒരിക്കലൊക്കെയാണ് ചെയ്യേണ്ടത് എന്നുണ്ടെങ്കിൽ മാസത്തിൽ ചെയ്യുന്നവരാണ് എന്നുണ്ടെങ്കിൽ. എന്തായാലും എല്ലാ മാസവും പോയി പ്രാർത്ഥിക്കുന്നവരാണ് പോകുന്ന സമയത്ത് മഞ്ഞൾപൊടി വാങ്ങി സമർപ്പിക്കുക. മഞ്ഞൾപൊടി വാങ്ങി സമർപ്പിക്കുമ്പോൾ പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കേണ്ടത് മഞ്ഞൾ വാങ്ങി പൊടിച്ചിട്ടുള്ളത് വേണം നമ്മൾ സമർപ്പിക്കാൻ .
കാരണം അതാണ് ദൈവങ്ങൾക്ക് വളരെ ഇഷ്ടപ്പെടുന്നതും നമ്മൾ ചെയ്യേണ്ടതും. സാധാരണയുള്ള ആളുകൾ മാസത്തിൽ മലയാള മാസം ആയി മാസത്തിൽ ചെയ്യേണ്ടത് വളരെയധികം നല്ലതായിരിക്കും. ഇനി ഇപ്പുറത്തെ ഉള്ള ആളുകളൊക്കെയാണ് എന്നുണ്ടെങ്കിൽ അവർ വർഷത്തിലെ ഒരിക്കൽ ജന്മനാളിൽ നോക്കിയോ അല്ലെങ്കിൽ ജന്മമാസത്തിലെ ആയില്യം നോക്കിയൊക്കെ പൂജകൾ ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.