ശിവരാത്രി ദിനത്തിൽ ഇത്തരത്തിൽ ഒന്ന് ഓം നമശിവായ ജപിച്ചുനോക്കൂ…

ശിവരാത്രി ദിനത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെയേറെ പ്രിയപ്പെട്ട ഒരു ദിനം തന്നെയാണ് ശിവരാത്രി ദിനം. ഇന്നേ ദിവസത്തിൽ ഓം നമശിവായ എന്ന മന്ത്രം ചൊല്ലി പ്രാർത്ഥിക്കുകയാണെങ്കിൽ വലിയ അനുഗ്രഹങ്ങളാണ് ഓരോ ഭക്തർക്കും ഭഗവാൻ നൽകാൻ പോകുന്നത്. സർവ്വശരാചരങ്ങളുടെയും നാഥനായ ശ്രീ പരമശിവൻ തന്റെ പ്രജകൾക്ക് ഏറെ അനുഗ്രഹങ്ങൾ വർഷിക്കുന്ന ഒരു ദിനം തന്നെയാണ്. പ്രത്യേകമായും മൂന്ന് സമയങ്ങളിലാണ് ഓം നമശിവായ.

   

എന്ന മന്ത്രം ജപിച്ച് പ്രാർത്ഥിക്കേണ്ടത്. ഇത് എപ്പോഴെല്ലാം എന്നല്ലേ. രാവിലെ ഉണർന്ന് എഴുന്നേറ്റ് ആ പായയിൽ തന്നെ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഓം നമശിവായ എന്ന മന്ത്രം മൂന്നുപ്രാവശ്യമോ 108 പ്രാവശ്യമോ ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ്. ദീപാരാധന തൊഴുമ്പോൾ 108 പ്രാവശ്യം ക്ഷേത്രത്തിൽ വച്ച് ജപിക്കാവുന്നതാണ്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി 11 അര മുതൽ 12 മണി വരെയുള്ള സമയത്തിനിടയ്ക്ക് ആയി 108 പ്രാവശ്യം.

ഓം നമശിവായ എന്ന മന്ത്രം ജപിച്ച് പ്രാർത്ഥിക്കാവുന്നതാണ്. കൂടാതെ വെള്ള വസ്ത്രം ഇന്നേദിവസം വാങ്ങുന്നതും വെള്ള വസ്ത്രം ധരിക്കുന്നതും വെള്ള വസ്ത്രം മറ്റുള്ളവർക്ക് വാങ്ങിക്കൊടുക്കുന്നതും വീട്ടിലേക്ക് വെള്ള വസ്ത്രം കൊണ്ടുവരുന്നതും വളരെ ഉചിതം തന്നെയാണ്. പുരുഷന്മാർക്ക് വെള്ള ഷർട്ടും നീല പാൻസും ധരിക്കാവുന്നതാണ്. സ്ത്രീകൾക്ക് വെള്ളയിൽ മറ്റേതെങ്കിലും നിറമുള്ള സാരി ധരിക്കുന്നത് ഏറെനല്ലതുതന്നെയാണ്.

ഇന്നേദിവസം പ്രത്യേകമായി പൂജാമുറിയിലേക്ക് കൺമഷി കൊണ്ടുവരുന്നത് നല്ലതാണ്. വീട്ടിൽ പുരുഷന്മാരെ ഉണ്ട് എങ്കിൽ ആ വീട്ടിലുള്ള സ്ത്രീകൾക്ക് അത് അമ്മയാവാം ഭാര്യയാവാം സഹോദരിയാകാം മക്കളാകാം എന്നിരുന്നാലും സ്ത്രീകൾക്ക് പുരുഷന്മാർ കൺമഷി വാങ്ങി നൽകുന്നതു വളരെ നല്ലതാണ്. സ്ത്രീകൾ അത് പൂജാമുറിയിൽ കൊണ്ടുവന്ന വച്ച് പ്രാർത്ഥിക്കുകയും അണിയുകയും ചെയ്യുന്നത് ഉത്തമം തന്നെ. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.